Tag: cinema

ഇങ്ങേര് ഇത് ആരെയാ നോക്കുന്നേ….

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. 'അറിയാതെ എടുത്ത ചിത്രം' എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്‌വെളുപ്പ് ചിത്രം. അല്‍പ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ്...

വെറും 25 രൂപയ്ക്ക് ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന തിയേറ്റര്‍ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

ചെന്നൈ: മള്‍ട്ടിപ്ലക്സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നത്. ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന...

റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ച് ഡ്രാമാ

മുടക്കു മുതലിന്റെ മുക്കാല്‍ ഭാഗവും റിലീസിന് മുമ്പേ നേടി മോഹന്‍ലാല്‍- രഞ്ജിത് ചിത്രം ഡ്രാമാ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ്...

ഡ്രാമാ’യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമാ'യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനെക്കൂടാതെ ശ്യാമപ്രസാദും ബൈജുവും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു...

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം തുടങ്ങി, മഞ്ജുവാര്യരും കാളിദാസ് ജയറാമും ചിത്രത്തില്‍

സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍...

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു. യുഎസില്‍ നിന്നുള്ള അന്താരാഷ്ട്ര ടിവി ഷോയില്‍ പങ്കെടുക്കുന്നതിന്റെ തിരക്കുകള്‍ കാരണമാണ് രാജിയെന്നാണ് വിശദീകരണം. 2017 ലാണ് അനുപം ഖേര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. അനുപം ഖേറിന്റെ രാജിക്കത്ത്...

വസ്ത്രധാരണത്തിന്റെ പേരില്‍ വീണ്ടും ജാന്‍വി കപൂറിന് വിമര്‍ശനം

വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഏറ്റുവാങ്ങുന്ന നടിയാണ് ജാന്‍വി കപൂര്‍. നടിയുടെ പുതിയ വസ്ത്രവും വിമര്‍ശര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വോഗ് വുമന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജാന്‍വി. പീകോക്ക് ഗൗണില്‍ അതിസുന്ദരിയായാണ് ജാന്‍വി എത്തിയത്. എന്നാല്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്നുവെന്നാണ്...

അനുശ്രീയെ വൃക്ഷതൈയോടുപമിച്ച് ലാല്‍ ജോസ്…’താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥയിലാണ് ഞങ്ങള്‍

'താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍ ..!''. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഓട്ടര്‍ഷ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ. താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന...
Advertismentspot_img

Most Popular

G-8R01BE49R7