Tag: cinema

മോഹന്‍ലാലുമായി തെറ്റാന്‍ ഉണ്ടായ കാരണം വെളിപ്പെടുത്തി വിനയന്‍

കൊച്ചി: മോഹന്‍ലാലുമായി തെറ്റാന്‍ ഉണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് വിനയന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ്സുതുറന്നത്. 1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറില്‍ മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള...

അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച ശ്രുതി ഹരിഹരന്‍ വിവാഹിതയെന്ന് റിപ്പോര്‍ട്ട്;’വിവാഹിതയെന്ന് അറിഞ്ഞാല്‍ അവസരങ്ങള്‍ കുറയുമെന്ന് ഭയം

നടന്‍ അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരന്‍ വിവാഹിതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ജുനെതിരെ നല്‍കിയ രേഖാമൂലമുള്ള പരാതിയിലാണ് വിവാഹിതയാണെന്ന കാര്യം ശ്രുതി അറിയിച്ചിരിക്കുന്നത്. വിവാഹിതയാണെന്ന കാര്യം നടി ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുമാസങ്ങള്‍ക്കുമുന്‍പ്...

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി ശിവകുമാര്‍

ചെന്നൈ: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി നടന്‍ ശിവകുമാര്‍ രംഗത്ത്. തമിഴ് സിനിമ സൂപ്പര്‍താരം സൂര്യയുടെും കാര്‍ത്തിയുടെയും പിതാവാണ് ശിവകുമാര്‍. മധുരയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടന്റെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ശിവകുമാറിന്റെ ഈ...

സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത് ഈ ചിത്രത്തിലൂടെ….വാര്‍ത്ത സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍

സണ്ണി ലിയോണിന്റെ മലയാളത്തിലെ അരങ്ങേറ്റത്തെകുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നതാണ്. ആരാധകര്‍ പലകുറി ചര്‍ച്ചചെയ്ത ആ വാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മലയാള സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള കാര്യം താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന...

‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് ജിത്തു ജോസഫ്

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് . മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍...

രമേഷ് പിഷാരിയുടെ പുതിയ ചിത്രം…!!!

മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച രമേഷ് പിഷാരടി. ഗാന ഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്‌മെന്റ് കേരള പിറവി ദിനത്തിലാണ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനോഹരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. കേരളപ്പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് പുറത്തുവിടുമെന്ന്...

ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചയളോട് ദിവ്യാ ഉണ്ണിയുടെ മറുപടി

ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി. സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവ് എവിടെയെന്നായിരുന്നു...

ചാക്കോച്ചന്റെ പിറന്നാള്‍; നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണസമ്മാനം

ചാക്കോച്ചന് പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്‌സ് നല്‍കുന്നത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്സ്. ...
Advertismentspot_img

Most Popular

G-8R01BE49R7