Tag: cinema

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സില്‍ ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം വനിതയുമായുള്ള അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു. സൂപ്പര്‍ ഡീലക്സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ല. ഡിസംബറില്‍ റിലീസാകുന്ന...

ഡ്രാമ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ് എല്ലാവരും കാണം, കൂടെ നിന്നേക്കണമെന്നും ലാലേട്ടന്‍

മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍. ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം...

താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്; ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണെന്നും പാര്‍വ്വതി

'വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു. മുംബൈ: കുട്ടിയായിരിക്കുമ്പോള്‍...

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും 2019ല്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബിര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. വിവാഹിതനാകാന്‍ തിരക്കൊന്നുമില്ലെന്നായിരുന്നു അടുത്തിടെ രണ്‍ബിര്‍ കപൂര്‍ പറഞ്ഞത്....

വിക്രം വീണ്ടും മലയാളത്തില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ ചിയാന്‍ വിക്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അന്‍വര്‍...

അതെ ട്രാന്‍സില്‍ എന്റെ നായിക അവള്‍ തന്നെയെന്ന് ഫഹദ്

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ എത്തും. ഫഹദിനെ നായകനാക്കി ട്രാന്‍സില്‍ നസ്രിയ എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോല്‍ ഫഹദ് ഫാസില്‍. 'ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍...

ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം തകര്‍ത്തതിന് പിന്നില്‍ ദിലീപ്? എം ടിക്കുപിന്നാലെ നിര്‍മാതാവും പിന്‍മാറി, മഞ്ജുവാര്യര്‍ക്കും കനത്ത തിരിച്ചടി

കോഴിക്കോട്: ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പിന്മാറി. നേരത്തെ ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരിച്ചു ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഷെട്ടിയുടെ പിന്മാറ്റം. എന്നാല്‍...

ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ ; കാളിദാസിന്റെ കമന്റിന് നീരജ് മാധവിന്റെ മറുപടി

നീരജ് മാധവന്റെ ഫോട്ടോയ്ക്ക് തകര്‍പ്പന്‍ കമന്റുമായി കാളിദാസ് ജയറാം. കാളിദാസ് ജയറാമിന് മറുപടിയുമായി നീരജ് മാധവും. സുഹൃത്തുക്കള്‍ക്കിടയിലെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു നീരജ് മാധവിന്റെ ഫോട്ടോയ്ക്ക് കാളിദാസ് ജയറാം കമന്റിട്ടത്. നീ...
Advertismentspot_img

Most Popular

G-8R01BE49R7