ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി. സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവ് എവിടെയെന്നായിരുന്നു ചോദ്യം?ഭര്‍ത്താവിനെ കാണണമെങ്കില്‍ തന്റെ കൂളിംഗ്ഗ്ലാസിലേക്ക് സൂം ചെയ്ത് നോക്കൂ എന്നായിരുന്നു മറുപടി. സുക്ഷിച്ചുനോക്കിയാല്‍ ഫോട്ടോഗ്രാഫറായ അദ്ദേഹത്തെ കാണമെന്ന് താരം കുറച്ചു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്ന് ദിവ്യാഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകലോകം
ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചയളോട് ദിവ്യാ ഉണ്ണിയുടെ മറുപടി
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...