Tag: cinema

അമ്മയ്ക്ക് ഭീക്ഷണയുമായി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍… അന്ന് പലതും മറച്ചുവച്ചാണ് സംസാരിച്ചത് … അതികം താമസിക്കാതെ അത് പുറത്തുവിടും

പല കാര്യങ്ങളും പറയാതെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ അത് പുറത്തു വിടുമെന്നും പാര്‍വതി തിരുവോത്ത്. ദ ഹിന്ദുവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ഞാന്‍ സിനിമയില്‍ വന്ന...

2.0 യുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ട്രിലെര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന് പ്രാധാന്യം നല്‍കിയാണ്...

ഷാരൂഖ് ഖാന്‍ ആണ് അതിന് കാരണം പൃഥിരാജ് പറയുന്നു

ഞാന്‍ ഇവിടെ താമസിച്ചെത്താന്‍ കാരണക്കാരന്‍ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റര്‍ ഷാരൂഖ് ഖാന്‍.' സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ പൃഥ്വിരാജ് പറയുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫെയ്സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍...

സ്‌നേഹം കൂടുമ്പോള്‍ പരിസരം മറക്കുന്ന ആരാധകരോട് മമ്മൂട്ടിയുടെ സ്‌നേഹോപദേശം…. വിഡിയോ വൈറല്‍ ആവുന്നു

എവിടെയായാലും വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന മുടക്കാത്ത പതിവാണ് മമ്മൂക്കയുടേത്. കഴിഞ്ഞദിവസം കാസര്‍ക്കോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. താരങ്ങളെ കാണുമ്പോള്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാന്‍ എത്തുന്നവരുടെ നടുവില്‍പ്പെടുന്ന താരങ്ങളിലൊരാളായി ഇന്ന് മമ്മൂട്ടിയും. ഇഷ്ടം കൂടുമ്പോള്‍ ആരാധകര്‍ പരിസരം മറന്ന്...

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി . ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെകുറിച്ചാണ് പറയുന്നത്. ജല്ലിക്കെട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരന്‍ എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്...

പത്രത്തില്‍ കൊടുത്തിരുന്നു വായിച്ചില്ലേ? ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു…വിഡിയോ കാണാം

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു. അഞ്ച് സെക്കന്‍ഡുകള്‍ വീതം ദൈര്‍ഘ്യമുള്ള രസകരമായ രണ്ടു ടീസറുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നില്‍ ബൈജു മോഹന്‍ലാല്‍ കോമ്പിനേഷനാണ്. ബൈജു മോഹന്‍ലാല്‍ കോംബോ സീനുകള്‍ തിയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ...

ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇങ്ങനെ… വിജയ് നേരിട്ടെത്തിയാല്‍ എങ്ങനെയായിരിക്കും…180 അടി നീളത്തില്‍ ഇളയദളപതി വിജയിയുടെ കട്ടൗട്ട്

ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇങ്ങനെ... വിജയ് നേരിട്ടെത്തിയാല്‍ എങ്ങനെയായിരിക്കും...ഒരു കട്ടൗട്ട് വച്ചപ്പോള്‍ കൊല്ലം പീരങ്കി മൈതാനത്ത് ഈ തിരക്കാണെങ്കില്‍ ഇദ്ദേഹം നേരിട്ടെത്തിയാലോ? ഇന്നലെ മുതല്‍ കൊല്ലത്തും സോഷ്യല്‍ ലോകത്തും തലയുയര്‍ത്തി നില്‍ക്കുകയാണ് 180 അടി നീളത്തില്‍ ഇളയദളപതി വിജയ്. ആരാധകരുടെ വകയായിരുന്നു ഈ സ്‌നേഹസമ്മാനം....

തകര്‍പ്പന്‍ ആക്ഷന്‍, വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി

ചെന്നൈ: വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ പ്രൊമോ. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് 'സര്‍ക്കാര്‍'...
Advertismentspot_img

Most Popular

G-8R01BE49R7