വിജയ് ചിത്രം 'സര്‍ക്കാര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന് പിന്നാലെയിതാ ചിത്രത്തിനെതിരെ കേരളത്തിലും വിവാദം ഉയരുന്നു. നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചതും, അതില്‍...
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രമായ കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കാന്‍ അവസരം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ ആണ്...
തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയില്‍ അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് കുട്ടികളെ തിരയുന്നത്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന...
സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു;തമന്‍ പറഞ്ഞു, എനിക്കും ചുംബിക്കണം... എന്നാല്‍ അതിന് കഴിയില്ല, എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..?ഛോട്ടാ കെ.നായിഡു വിശദീകരണവും പുലിവാലുപിടിച്ചു
ഹൈദരാബാദ്: പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായഗ്രാഹകന്‍. കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍...
എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍. ലിംഗസമത്വത്തെക്കുറിച്ചും ആണ്‍– പെണ്‍ പ്രതിഫല വ്യത്യാസത്തെക്കുറിച്ചും ബോളിവുഡില്‍ വിവാദം ചൂടുപിടിക്കുമ്പോളാണ് തന്റെ നിലപാട് വ്യക്തമാക്കി അഭിഷേക് ബച്ചന്‍ രംഗത്തു വന്നിരിക്കുന്നത്. ഇതൊരു വ്യവസായമാണ്. ലിഗഭേദമല്ല നിങ്ങളുടെ ബിസിനസ് മൂല്യമാണ്...
ചെന്നൈ: തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് കമലഹാസന്‍. കഴിഞ്ഞ ദിവസം ധര്‍മ്മപുരിയിലെത്തിയ താരത്തിനുണ്ടായ രസകരമായ ഒരു അനുഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കമല്‍ ഹാസനെ മുറുകെ പിടിച്ച് പിടിവിടാതെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് മോളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ താരം. ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍...
ചെന്നൈ: വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ കീഴടക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത ദിവസങ്ങള്‍കൊണ്ടുതന്നെ 200 കോടി ക്ലബില്‍ ചിത്രം ിടംപിടിച്ചതും വാര്‍ത്തയായിരുന്നു. ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്റെ കുതിപ്പ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്....