Tag: cinema

ടി.പി. മാധവന്‍ ആശുപത്രിയില്‍

പത്തനാപുരം: നടന്‍ ടി.പി. മാധവനെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 82 കാരനായ ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. 2016 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമാണ്. ...

മകളുടെ നൂലുകെട്ട് ചടങ്ങ്: ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ദിലീപ്

കൊച്ചി: ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ദിലീപ്. ദിലീപ്കാവ്യ മാധവന്‍ ദമ്ബതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങാണ് ഇന്ന്. നൂലുകെട്ടിന് ശേഷം ശേഷം പ്രൊഫസര്‍ ഡിങ്കന്റെ സെറ്റിലേക്ക് ദിലീപ് മടങ്ങും. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍...

എന്തിന് നിങ്ങള്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്നുവെന്ന് മോഹന്‍ലാലിനോട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍… ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിനുപിന്നലെ കാരണം

എന്തിന് നിങ്ങള്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്നുവെന്ന് മോഹന്‍ലാലിനോട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ചോദിച്ചതായി വെളിപ്പെടുത്തല്‍. കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. രാജിയിലേക്ക് നയിച്ച സംഭവങ്ങളും ജഗദീഷ്...

എനിക്ക് ഒരു കാമുകി ഉണ്ട് പക്ഷേ വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമല്ല

സിനിമയിലേക്ക് വന്ന കാലം മുതല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് അരിസ്‌റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് വളരെ വേഗത്തിലാണ് മലയാള സിനിമയുടെ ഭാഗമായത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങും ഉണ്ട്. എന്നിട്ടും സുരേഷ് എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നത്...

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളെ ചിലര്‍ ചൂഷണം ചെയ്യുകയാണ്…!! ദുരനുഭവം വെളിപ്പെടുത്തി ഡോ. ഷാജു..

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളെ ചിലര്‍ ചൂഷണം ചെയ്യുകയാണ് ദുരനുഭവം വെളിപ്പെടുത്തി ഡോ. ഷാജു. കഴിഞ്ഞ 20 വര്‍ഷങ്ങളിലായി സിനിമയിലും സീരിയലിലും സജീവമാണ് ഡോ ഷാജു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് എന്ന സീരിയലിലൂടെയാണ് ഷാജു ശ്രദ്ധ നേടുന്നത്. സ്ത്രീകള്‍ക്ക് അനുകൂലമായ...

വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് ആസിഫ് അലിയും ഭാര്യയും

വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങളും സൈബറിടത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. വിവാദങ്ങളെക്കുറിച്ച് ആസിഫ് അലിയും സാമയും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ''മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ...

ദീപിക രണ്‍വീര്‍ വിവാഹം: നിരാശ പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദീപ്‌വീര്‍ വിവാഹത്തില്‍ നിരാശ മറച്ചുവയ്ക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബോഡിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു...

സണ്ണി ലിയോണ്‍ ചിത്രത്തില്‍ സുരാജും അജു വര്‍ഗ്ഗീസും

തിരുവനന്തപുരം: മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം സുരാജും. ചിത്രത്തിന്റെ പേര് രംഗീല ആണെന്നും ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നും ഒക്കെ ഉള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ചിത്രത്തിലെ സഹതാരങ്ങളെ കുറിച്ചും സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. രംഗീലയില്‍ സുരാജ്, സലിം...
Advertismentspot_img

Most Popular

G-8R01BE49R7