Tag: cinema

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു; വരന്‍ യുവ നടന്‍

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു...

കാസ്റ്റിങ് കോളുമായി പൃഥിരാജ്…

തിരുവനന്തപുരം: വ്യത്യസ്തമായൊരു കാസ്റ്റിങ് കോളുമായി പൃഥ്വിരാജ്. ഡ്രൈവിംങ് ലൈസന്‍സ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കുള്ള കാസ്റ്റിങ് കോളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക് പേജിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിന്റെയും സുരാജിന്റെ ചിത്രങ്ങള്‍ വെച്ച് നോട്ടീസ് രൂപത്തിലാണ് ഇത് തയ്യാറാക്കിയിരക്കുന്നത്. 30നും 50നും...

ശരീരത്തില്‍ മുട്ടിയുരുമ്മുക..!!! കമന്റടിക്കുക… മീ ടൂ വെളിപ്പെടുത്തലില്‍ നടി

മുംബൈ: മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക...

‘ജെല്ലിക്കെട്ട്’ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ആന്റണി വര്‍ഗ്ഗീസിന് സാരമായി പരിക്കേറ്റു

ഷൂട്ടിങിനിടെ യുവതാരം ആന്റണി വര്‍ഗ്ഗീസിന് സാരമായി പരിക്കേറ്റു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ജെല്ലിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഷൂട്ടിനിടെ മുഖം മേശയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചുണ്ടിലും വായ്ക്കുള്ളിലുമായി പത്ത് തുന്നിക്കെട്ടുകളുണ്ട്....

ബി.ജെ.പി. അപകടകാരി തന്നെയെന്ന് രജനികാന്ത്

ചെന്നൈ: ബി.ജെ.പി.യെ അപകടകാരിയായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കരുതുന്നുണ്ടെങ്കില്‍ അതു സത്യമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പി.ക്കെതിരേ പ്രതികരിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതുകൊണ്ടുതന്നെയായിരിക്കും പ്രതിപക്ഷകക്ഷികള്‍ ബി.ജെ.പിക്കെതിരേ വിശാലസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിച്ച രജനീകാന്ത്...

ഭൂതത്തിന് രണ്ടാം ഭാഗം ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു

2009ല്‍ പുറത്തെത്തിയ 'ഈ പട്ടണത്തില്‍ ഭൂതം' എന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ ഒരു നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോണി ആന്റണിയുടെ സംവിധാനത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രമാണതെന്ന് ജോണി ആന്റണി പറയുന്നു. ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുമായിരുന്നു മമ്മൂട്ടിയുടേത്. കോമഡി ഫാന്റസി വിഭാഗത്തില്‍...

ഇത്രയും കാലമായിട്ടും തനിക്കൊരു ദേശീയ പുരസ്‌കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ഷാരൂഖ്

മുംബൈ: ഇത്രയും കാലമായിട്ടും തനിക്കൊരു ദേശീയ പുരസ്‌കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൊല്‍ക്കൊത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഖാന്റെ പുതിയ ചിത്രമായ സീറോയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പലപ്പോഴും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് ഡാന്‍സ് ചെയ്യാനോ അല്ലെങ്കില്‍...

96 ന്റെ നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96ന്റെ നിര്‍മ്മാതാവിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്. ചിത്രത്തില്‍ അഭിനയിച്ചതിന് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ്കാര്‍ നല്‍കിയത്. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്ബളം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
Advertismentspot_img

Most Popular

G-8R01BE49R7