Tag: Swapna suresh

സ്വപ്‌നയ്‌ക്കൊപ്പം ബോഡി ഗാര്‍ഡായി ഗൂണ്ടാസംഘവും; ശിവശങ്കറും ഒരു സിനിമാ താരവും എത്തി; വിവാഹച്ചടങ്ങില്‍ സ്വപ്‌ന മര്‍ദിച്ച സംഭവത്തെ കുറിച്ച് യുവാവ് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം ബോഡിഗാര്‍ഡുമാരെന്ന പേരില്‍ ഗുണ്ടാസംഘമുണ്ടെന്ന് വിവാഹച്ചടങ്ങിനിടെ സ്വപ്നയുടെ മര്‍ദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തല്‍. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ വിവാഹച്ചടങ്ങിലും റിസപ്ഷനിലും തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നതായും യുവാവ് പറയുന്നു. ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ദുബായിലുള്ള...

സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ ശിവശങ്കര്‍ താമസിച്ചിരുന്നു; വരുന്നത് രാത്രി ഒരുമണിക്ക്; കസ്റ്റംസ് റെയ്ഡിനെത്തി; പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് വിവരങ്ങള്‍. അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ഐ.ടി. സെക്രട്ടറി...

പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സൗകര്യങ്ങളൊരുക്കി ലക്ഷക്കണക്കിനു രൂപ പൊടിച്ചു; രജിസ്‌ട്രേഷന്‍ ഫീസ് 6,000 രൂപ; സ്വപ്‌ന മുഖ്യ സംഘാടകയായി സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവില്‍ ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം…

നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് മുഖ്യസംഘാടകയുടെ റോള്‍ വഹിച്ച സ്‌പേസ് കോണ്‍ക്ലേവില്‍ നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കോവളത്തു നടത്തിയ കോണ്‍ക്ലേവില്‍നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിട്ടുനിന്നത് നടത്തിപ്പിനെക്കുറിച്ചു സംശയം...

സ്വപ്‌നയുടെ വ്യാജ ബിരുദം; പുറത്തുവരുന്നത് ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം; ആശ്ചര്യം പ്രകടിപ്പിച്ച് സര്‍വകലാശാല

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം വഴി ചുരുളഴിയുന്നതു മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ പേരില്‍ നടക്കുന്ന ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം. സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിലെ റജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് 'ഉറപ്പാക്കാന്‍' സര്‍വകലാശാലയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജ...

ഭാര്യമാരുടെ മൊഴികളില്‍ സ്വപ്‌നയെക്കൂടാതെ മറ്റു രണ്ടു പേരും; ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം..?

സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും....

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യുഎഇ; അതൃപ്തി ഇന്ത്യയെ അറിയിച്ചു; കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം

അബുദാബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ യു.എ.ഇക്ക് അതൃപ്തിയുണ്ട്. ഈ വിഷയത്തിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അനേകം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിന് നേരെ പോലീസ് ലാത്തി...

സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം: യുഎപിഎ ചുമത്തി, സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹം, കുരുക്ക് മുറുക്കി എന്‍ഐഎ സംഘം

കൊച്ചി: നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ നിയമത്തിന്റെ 21ാം വകുപ്പ് പ്രകാരം മുന്‍കൂര്‍...
Advertismentspot_img

Most Popular

445428397