Tag: Swapna suresh

മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു എന്‍.ഐ.എ; സ്വപ്നയ്ക്ക് എഫ്.ഐആറിന്റെ പകര്‍പ്പ് നല്‍കണമെന്നു കോടതി; അറസ്റ്റ് തടഞ്ഞില്ല; ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം...

എൻഐഎ വേണ്ട; സിബിഐ അന്വേഷണം തന്നെ വേണം: കോൺഗ്രസ്

സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കോണ്‍ഗ്രസ്. എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ കൈവിടാനാകില്ല. ഡിജിപി എന്‍ഐഎയില്‍ സേവനം ചെയ്ത കാര്യം മറക്കരുതെന്നും മുല്ലപ്പളളി പറഞ്ഞു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ വ്യാപകപ്രതിഷേധം. കോഴിക്കോട്ടെ യൂത്ത്...

സ്വർണക്കടത്തിൽ യുഎഇയും അന്വേഷണത്തിന്; ഷാർജയിൽ പലയിടങ്ങളിലും പരിശോധന

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇയിൽ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരുകൂടി വിവാദത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഗൗരവത്തോടെയാണ് യുഎഇ കേസിനെക്കാണുന്നത്. കേസിന്റെ ഭാഗമായി ഷാർജയിൽ പലയിടങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻറെ വിലാസത്തിലേക്ക് സ്വർണം അടങ്ങിയ ബാഗേജ് ആരാണ് അയച്ചതെന്ന്...

ബികോം കോഴ്‌സ് സര്‍വകലാശാല നടത്തുന്നില്ല; സ്വപ്‌ന ജോലിയ്ക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് അധികൃതര്‍;

തിരുവനന്തപുരം : സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ...

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തിരുനവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ട്, അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നല്‍കിയതുള്‍പ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നിയിച്ച് രംഗത്ത് എത്തിയിരുന്നു. സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രി പിുണറായി വിജയന്‍ വേദി പങ്കിട്ട ചിത്രം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിക്കുനേരെ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി...

സ്വപ്ന പോയത് കേരള -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്? ഇന്നോവ കാര്‍ ഓടിച്ചത് സ്വപ്‌ന തന്നെ; ഒപ്പം മറ്റൊരു യുവതിയും

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ തിങ്കളാഴ്ച രാവിലെ കണ്ടുവെന്ന് തിരുവനന്തപുരം നന്ദിയോട് സ്വദേശിയുടെ വെളിപ്പെടുത്തല്‍. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന വഴി ചോദിക്കാനായാണ് സ്വപ്ന ഇയാളോട് സംസാരിച്ചത്. തിരുവനന്തപുരം പാലോടിന് സമീപമുള്ള കൊച്ചുതാന്നിമൂട് സ്വദേശിയാണ് സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മങ്കയം -ബ്രൈമൂര്‍...

ശിവശങ്കരനെ ചോദ്യം ചെയ്യും; വിദേശ യാത്രകളും ഇടപാടുകളും പരിശോധിക്കും; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു

തിരുവനന്തപുരം: നയതന്ത്ര ബന്ധം മറയാക്കി സ്വര്‍ണ്ണക്കള്ളക്കടത്തിന് ശ്രമിച്ച കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. കസ്റ്റംസിന്റെ കൈവശമുള്ള വിവരങ്ങള്‍ റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, രഹസ്യാന്വേഷണ വിഭാഗം, റോ എന്നിവയും അന്വേഷണത്തിന് മുതിരുന്നതായാണ് വിവരം. സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകയെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7