Tag: sports

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍...

ഹസിന് ഭ്രാന്തായിരിക്കുകായാണ്…ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരും

ഡല്‍ഹി: ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി വാതുവയ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഹസിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി...

ധവാന്‍ വീണ്ടും തിളങ്ങി; ഇത്തവണ ഇന്ത്യയ്ക്ക് ജയം

കൊളംബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മികച്ച പ്രകടനത്തിലൂടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ്...

സി.കെ. വിനീത്് പുതിയ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: ഫുട്ബാള്‍ താരം സി.കെ. വിനീതിന് സെക്രട്ടറിയേറ്റില്‍ ജോലി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് താരത്തിന് നിയമനം. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്....

ഫുട്‌ബോള്‍ താരം ഹോട്ടലില്‍ മരിച്ച നിലയില്‍

റോം: ഇറ്റാലിയന്‍ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ടീം അംഗവുമായ ഡേവിഡ് അസ്‌തോരിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇറ്റാലിയന്‍ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 31 വയസ്സായിരുന്നു. 14...

ധോണിയുടെ നിര്‍ദേശം കേള്‍ക്കാതെ റെയ്‌ന ചെയ്തത്…

ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ട്വന്റി20 മല്‍സരം. ക്യാപ്റ്റന്‍ കോഹ്ലി ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴചവച്ച് ഇന്ത്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധാവന്റെയും...

ഏഴ് റണ്‍സിന്റെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക്

കേപ് ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ആതിഥേയരെ തോല്പിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(2-1). നേരത്തെ ഇന്ത്യ ഏകദിന പരമ്പര(5-1) നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 12ന് തോറ്റ...

സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണം: കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്റെ (എകെഎസ്ഡിഎ)10ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍, ആര്‍ച്ചറി, ഫെന്‍സിംഗ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കാതെ പരിശീലകര്‍ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും...
Advertismentspot_img

Most Popular

G-8R01BE49R7