പൂനെ: മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഈ ജയത്തോടെ കീവിസ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 359 റൺസ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒന്നാം ടെസ്റ്റിലെ പോലെ മിഡിൽ...
പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം. 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടായി. സ്പിന്നർമാരായ വാഷിങ്ടൺ സുന്ദർ നാലും, രവീന്ദ്ര ജഡേജ മൂന്നും, അശ്വിൻ രണ്ടും വിക്കറ്റ് നേടി. 86...
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയിട്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്‌ക്കെതിരെ കളിപ്പിക്കാനാണ്...
ന്യൂഡല്‍ഹി: ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങി, രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ ബാറ്റർമാരിൽ ഇതിഹാസമായി മാറിയ താരമായിരുന്നു ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്.ഓസ്‌ട്രേലിയക്ക് മൂന്ന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റില്‍ പണംകൊടുത്ത് കളി കാണാന്‍ തക്ക കഴിവുള്ള ഒരു താരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍...
കൊച്ചി: പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക. ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളര്‍ ലഭിക്കും. റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറും...
തിരുവനന്തപുരം: കേരള ഹോക്കി അസോസിയേഷനെ കുറിച്ച് പറഞ്ഞത് നാക്കുപിഴയെന്ന് പി ആർ ശ്രീജേഷ്. മുൻപത്തെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്ന് ശ്രീജേഷ് വിശദീകരിച്ചു. നിലവിലെ അസോസിയേഷൻ നല്ല രീതിയിലാണ് ഹോക്കിയെ പിന്തുണക്കുന്നതെന്നും പി ആർ ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനിൽ തമ്മിലടിയാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രസംഗം.
പ്രസംഗിച്ചപ്പോൾ...
തിരുവനന്തപുരം: മന്ത്രിമാർ തമ്മിലുള്ള തർക്കം ഉണ്ടായതിനെ തുടർന്ന്, ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണം മാറ്റിവച്ചു.. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു മന്ത്രി വി. ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം...