കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഷമിയുടെ മുൻ ഭാര്യ...
ന്യൂഡൽഹി: വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ. വിനേഷിൻ്റെ ശരീര ഭാരവും പ്രത്യേകിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പർദിവാല അടക്കമുള്ള മെഡിക്കൽ ടീമിന് നേരെയുള്ള ആക്രമണവും നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ഉത്തരവാദിത്തമാണ്. ഈ ആക്രമണങ്ങൾ...
പാരീസ്: മലയാളികളുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ പി.ആർ. ശ്രീജേഷ് പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് ഉടുത്ത് ഒളിംപിക്സ് ഹോക്കിയിൽ നേടിയ വെങ്കല മെഡലുമായി പോസ് ചെയ്യുന്ന ഫോട്ടോ വൈറലാകുന്നു. മലയാളികളുടെ പരമ്പരാഗത മുണ്ട് ധരിച്ചുകൊണ്ട് എടാ മോനേ... എന്ന ക്യാപ്ഷനോടുകൂടിയ ഫോട്ടോ...
പാരിസ്: 100 ഗ്രാം കൂടിയതിന് ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിവിധ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ചോദ്യങ്ങളാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. പ്രധാനപ്പെട്ട ഒരു ചോദ്യം ഇങ്ങനെയാണ്. ഭാരപരിശോധനയിൽ പരാജയപ്പെടുമായിരുന്നെന്ന് ഉറപ്പായിരുന്ന വിനേഷിന്, പരുക്കിന്റെ പേരിൽ പിൻമാറാമായിരുന്നില്ലേ? അങ്ങനെയെങ്കിൽ മെഡൽ കിട്ടില്ലേ എന്നചോദ്യത്തിന്...
ന്യൂഡൽഹി: ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ...
ന്യൂഡൽഹി: പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന് ഇന്ത്യയയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പിച്ചതിനു പിന്നാലെ ഭാര പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി താരത്തെ ആശ്വസിപ്പിച്ചത്. ചാംപ്യൻമാരുടെ ഗണത്തിലെ...
പാരിസ്: ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.
അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡൽ...
പാരിസ്: ഒളിംപിക് വേദിയിൽ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാർട്ടറിൽ തോറ്റാണ് പുറത്തായത്. ചൈനീസ് താരത്തിനെതിരെ...