Tag: sports

ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം….!!!

ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ഗൗരവ്. മത്സരത്തില്‍ രണ്ടുതവണ മുന്നിലെത്തിയ ബംഗളൂരുവിനെതിരെ, സീഡോ ഇഞ്ചുറിടൈമില്‍ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടി. ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ബംഗളൂരുവിന്റെ ചങ്ക് പിളര്‍ത്തി സീഡോ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍...

യുവരാജ് സിങ്ങിന്റെ മാതാവില്‍നിന്ന് 50 ലക്ഷം തട്ടിയെടുത്തു

യുവരാജ് സിങ്ങിന്റെ മാതാവ് ഷബ്‌നം കൗറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഷബ്‌നത്തിന് പണം നഷ്ടപ്പെട്ടത്. ഒരു കോടി രൂപ തട്ടിയെടുത്ത സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം രൂപ തിരികെ ലഭിച്ചതായി വിവരമുണ്ട്. ഷബ്‌നത്തിന്...

‘പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.. അഞ്ചാം ക്ലാസുകാരന്റെ കത്തിന് സച്ചിന്റെ മറുപടി

സച്ചിന്‍ തെണ്ടുല്‍ക്കറിന് കത്തെഴുതി സ്‌കൂളിലെ താരമായിരിക്കുകയാണ് അഞ്ചാംക്ലാസുകാരന്‍. കുഞ്ഞാരാധകന്റെ കത്തിന് ക്രിക്കറ്റ് സച്ചിന്‍ മറുപടിയെഴുതിയതാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍തഥിയായ മിഥുനെ താരമാക്കിയത്. 'പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐഎസ്എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ...

രാജ്‌കോട്ടില്‍ രാജകീയ ജയവുമായി ഇന്ത്യ..!!! വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്‌ ഇന്നിങ്‌സിനും 272 റണ്‍സിനും

രാജ്‌കോട്ട്: എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രാജകീയ ജയം. ഇന്നിങ്ങ്‌സിനും 272 റണ്‍സുകള്‍ക്കുമാണ് കോഹ്‌ലിയും സംഘവും വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ പിച്ചില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. രണ്ടാമിന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് ഇന്നിങ്‌സ്...

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനുമുന്നില്‍ വീന്‍ഡീസ് തകരുന്നു; രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍….

രാജ്കോട്ട്: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഗ്രൗണ്ടിലിറങ്ങിയ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് രണ്ടാംദിവസത്തെ കളി അവസാനിക്കുമ്പോള്‍ 96 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒന്നുവീതം വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും രവീന്ദ്ര...

കന്നി സെഞ്ച്വറിയോടെ ജഡേജയും; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

രാജ്കോട്ട്: പുതുമുഖം പൃഥ്വി ഷാ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി സ്വന്തമാക്കിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ജഡേജ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യ ഒന്‍പതു വിക്കറ്റിന്...

സച്ചിന്റെ ഒരു റെക്കോഡുകൂടി മറികടന്ന് കോഹ്ലി

രാജ്‌കോട്ട്: സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ 24ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെയാണ് കോഹ് ലി സച്ചിനെ പിന്നിലാക്കിയത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍...

ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പുറത്ത്

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് പുറത്ത്. റാണാള്‍ഡോക്കെതിരായ പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്നും താരത്തെ പുറത്താക്കിയത്. അല്‍ജസീറയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍...
Advertismentspot_img

Most Popular