Tag: sports

ബോക്സിങ് ഡേ ടെസ്റ്റ്: മായങ്കിനൊപ്പം ആര് ? ഇതാ ഉത്തരം

ഡല്‍ഹി: മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ മാറ്റി മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും ടീമിന് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ...

മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്

ബംഗലൂരു: മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന് പ്രതിഫലമായാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുന്നത്. മായങ്കിനെക്കുറിച്ച് ആരാധകര്‍ക്ക് അധികമൊന്നും...

തനിക്ക് അബദ്ധം സംഭവിച്ചെന്ന് അംപയര്‍ : നോ ബോള്‍ ആയിരുന്നില്ല, വിക്കറ്റ് തന്നെയായരുന്നു

മിര്‍പുര്‍: ഇന്നലെ എന്നെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. വിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ട്വന്റി-20യില്‍ തനിക്ക് അബദ്ധം സംഭവിച്ചെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയമില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും മത്സരം നിയന്ത്രിച്ച അമ്പയര്‍ തന്‍വീര്‍ അഹമ്മദ്. ഇത്തരം അബദ്ധം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. ഓരോ വ്യക്തിക്കും നല്ലതും ചീത്തയുമായ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പുറത്തായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയക്കും, ന്യൂസിലന്‍ഡിനുമെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കും, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമില്‍ നിന്നാണ്...

അനുഭവിച്ചത് കടുത്ത മാനസിക സംഘര്‍ഷമെന്ന് മിതാലി രാജ്

കടുത്ത മാനസിക സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്ന് പോയതെന്ന് ഇന്ത്യയുടെ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. എന്നാലിപ്പോള്‍ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്നും ന്യൂസിലന്‍ഡ് പര്യടനത്തിലെ വിജയമാണ് ലക്ഷ്യമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് പര്യടനത്തിനായുള്ള ടീമിന്റെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

പെര്‍ത്ത് ഒരിക്കലും ‘ശരാശരി’ അല്ല, ആളുകള്‍ തെറിവിളിച്ച പിച്ചിനെക്കുറിച്ച് സച്ചിന്‍ പറയുന്നു

മുംബൈ: പെര്‍ത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം പിച്ചിനെ ചൊല്ലി വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ ശരാശരി(ആവറേജ്) റേറ്റിംഗ് മാത്രമാണ് പിച്ചിന് നല്‍കിയത്. പിന്നാലെ, പിച്ചിനെ ചൊല്ലി ഓസീസ് മുന്‍...

സഞ്ജു സാംസണിന്റെ വിവാഹം; ടീസര്‍ പുറത്ത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്റെ വിവാഹം. അഞ്ച് വര്‍ഷമായി ഇരുവരും...

മൂന്ന് ഫോര്‍മാറ്റുകളിലും എങ്ങനെ ഒരുപോലെ വിജയിക്കാമെന്നതിനുള്ള ഉദാഹരണമാണ് കോലി

മുംബൈ: കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെകേള്‍ക്കേണ്ടിവന്ന വിരാട് കോലിക്ക് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും എങ്ങനെ ഒരുപോലെ വിജയിക്കാമെന്നതിനുള്ള ഉദാഹരണമാണ് കോലിയെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. നിങ്ങള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കാന്‍ മറ്റു ഫോര്‍മാറ്റുകളുണ്ട്. ഏകദിനവും ട്വന്റി-20 ക്രിക്കറ്റും എനിക്ക് ഒരുപോലെ...
Advertismentspot_img

Most Popular

G-8R01BE49R7