Tag: sports

കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണമായിരുന്നു…!!! പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ഋഷഭ് പന്തും ടിം പെയിനും തമ്മില്‍ നടന്ന വാക്ക്പോര് നമ്മള്‍ കണ്ടതാണ്. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്. പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി...

ലോകകപ്പ് ടീം: ധോണിയും ഋഷഭ് പന്തും തമ്മില്‍ മല്‍സരം

ദുബൈ: ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ധോണിയ്ക്ക് മുന്നില്‍ വെല്ലുവിളിയായി ഋഷഭ് പന്ത്. ലോകകപ്പ് ടീമിന്റെ വാതില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു മുന്നില്‍ അടഞ്ഞിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍...

ചരിത്ര വിജയം: വിരാട് കോഹ്‌ലിക്കും സംഘത്തിനും അര കോടിയിലധികം സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ഡല്‍ഹി: വിരാട് കോഹ്‌ലിക്കും സംഘത്തിനും അര കോടിയിലധികം സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ബിസിസിഐ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര 21നു ജയിച്ചതിനു പിന്നാലെയാണ് ബിസിസിഐ...

ഇംഗ്ലണ്ട് -ഇന്ത്യ എകദിനം കാര്യവട്ടം സ്‌റ്റേഡിയത്തില്‍

തിരുവനന്തപുരം: ഇംഗ്ലണ്ട് -ഇന്ത്യ എകദിനം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ . ഇംഗ്ലണ്ട് ലയണ്‍സുമായി ഇന്ത്യ എ ടീമിന്റെ ഏകദിനങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുക. അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലുമാണ് നടക്കുക. ഏകദിന മത്സരങ്ങള്‍ക്ക് ഈ മാസം 23ന് തുടക്കമാവും. അഞ്ച് ഏകദിനങ്ങളാണ്...

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം: പാണ്ഡ്യക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്

മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഹ!ര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ ആയിരുന്നു പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐ...

ലൈംഗിക പരാമര്‍ശം: ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ നടപടി വേണമെന്ന് ബിസിസിഐയില്‍ ആവശ്യം

മുംബൈ: ലൈംഗിക ജീവിതത്തെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബിസിസിഐയില്‍ ആവശ്യം. 'ബിസിസിഐയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതായി പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. ഇതിന് മാപ്പുപറച്ചില്‍ പരിഹാരമാകില്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി വേണമെന്ന്' ഒരു...

ധോനിയെ കടത്തിവെട്ടി പന്ത്; ചരിത്ര നേട്ടവുമായി പൂജാരയും

ദുബായ്: ഓസിസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. കൂടാതെ മികച്ച പ്രകടനത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഋഷഭ് പന്ത് 21 സ്ഥാനങ്ങള്‍...

ലോകകപ്പിനേക്കാള്‍ മികച്ചത്..!!! ടെസ്റ്റ് വിജയത്തില്‍ കോഹ്ലിയുടെ പ്രതികരണം

സിഡ്‌നി: തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്....
Advertismentspot_img

Most Popular

G-8R01BE49R7