Tag: sports

വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി…!!! കൈയ്യടിച്ച് ആരാധകര്‍ (വീഡിയോ)

മൗണ്ട് മോന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്. ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങിന്റെ വിഡിയോ ട്വിറ്ററിലും വൈറലായി. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സുമായി ടെയ്‌ലര്‍ നിലയുറപ്പിച്ചു...

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ കിവികള്‍ 90 റണ്‍സിന്റെ തോല്‍വി വഴങ്ങി. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല്...

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ആതിഥേയ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സാന്റെറിനും സൗത്തിക്കും പകരം സോധിയും കോളിന്‍ ഗ്രാന്ദോമും കിവീസ് ടീമില്‍ കളിക്കും. ബാറ്റിങ്ങില്‍ അമ്പാട്ടി റായുഡു...

വീണ്ടും സമനില; പുതിയ കോച്ച് വന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല

കൊച്ചി: പുതിയ പരിശീലകന്‍ വിന്‍ഗാഡേയ്ക്ക് കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടക്കം കുറിക്കാനൊരുങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ കൊല്‍ക്കത്തയോട് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളുടേയും ഗോളുകള്‍ വന്നത്. 85ാം മിനിറ്റില്‍...

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്‌സ് തോല്‍വി; സെമിയില്‍ വിദര്‍ഭയോട് തോറ്റു

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനും കേരളം തോറ്റു. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലായിരുന്നു തോല്‍വിയെങ്കില്‍ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി...

രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

വയനാട്: കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 28 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. പി. രാഹുല്‍ (9), മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ്...

ഇന്ത്യന്‍ ബൗളര്‍മാരില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്ത് ആവശ്യപ്പെടാനാകുമെന്ന് കോഹ്‌ലി

നേപ്പിയര്‍: ഒന്നാം ഏകദിനത്തില്‍ കണ്ടത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഈ മല്‍സരത്തില്‍ തന്നതില്‍ കൂടുതല്‍ ഇന്ത്യന്‍ ബോളര്‍മാരില്‍നിന്ന് എന്ത് ആവശ്യപ്പെടാനാണെന്നും കോഹ്‌ലി ചോദിച്ചു. നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി. 'ടോസ് നഷ്ടമായപ്പോള്‍, ന്യൂസീലന്‍ഡ്...

കോഹ്ലിക്ക് വിശ്രമം; രോഹിത് ഇന്ത്യയെ നയിക്കും

മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ല. ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്. ഈ മല്‍സരങ്ങളില്‍ രോഹിത് ശര്‍മയാകും ഇന്ത്യന്‍ നായകന്‍. അതേസമയം, കോഹ്‌ലിക്കു പകരക്കാരനുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. നേപ്പിയറില്‍...
Advertismentspot_img

Most Popular

G-8R01BE49R7