Tag: sports

ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ന്യൂസീലന്‍ഡിനെതിരെ 244 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച സ്‌ട്രോക് പ്ലേയുമായി കളം നിറഞ്ഞ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. 27 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്ത ധവാനെ ട്രന്റ് ബൗള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ്...

ഇന്ത്യയ്ക്ക് 244 റണ്‍സ് വിജയലക്ഷ്യം; ഷമിക്ക് മൂന്ന് വിക്കറ്റ്

മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഓള്‍ഔട്ട്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ ആതിഥേയരെ...

ന്യൂസീലന്‍ഡിന് ഏഴാം വിക്കറ്റ് നഷ്ടമായി; തിരിച്ചുവരവ് ഗംഭീരമാക്കി പാണ്ഡ്യ

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ഏഴാം വിക്കറ്റ് നഷ്ടമായി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം നടത്തി. രണ്ടു വിക്കറ്റു വീഴ്ത്തിയ പാണ്ഡ്യ ഒരു കിടിലന്‍ ക്യാച്ചുമെടുത്തു. 93 റണ്‍സെടുത്ത ടെയ്‌ലറെ ഷമി പുറത്താക്കിയതോടെ കിവീസിന്റെ...

മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസിലാന്‍ഡ് പൊരുതുന്നു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പക്ഷേ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ന്യൂസിലാന്‍ഡ് പൊരുതുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ടെയ്‌ലറും 38 റണ്‍സ് നേടിയ ടോം ലതവും ചേര്‍ന്ന് ന്യൂസിലാന്‍ഡ് സ്‌കോര്‍...

മൂന്നാം ഏ്കദിനത്തില്‍ ധോണിയില്ല; ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു, പാണ്ഡ്യ തിരിച്ചെത്തി

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പേശീവലിവ് മൂലം വിട്ടുനില്‍ക്കുന്ന ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. വിജയ്...

കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറി; സൈനയ്ക്ക് കിരീടം

ജക്കാര്‍ത്ത: ഇന്ത്യന്‍ താരം സൈന നേഹ്‌വാളിന് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം. കലാശപ്പോരില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് സൈന കിരീടം ചൂടിയത്. ഒന്നാം സെറ്റില്‍ 104 നു മുന്നിട്ട് നില്‍ക്കവെയാണ് മാരിനു പരിക്കേറ്റത്. കളി തുടരാന്‍ ശ്രമിച്ചെങ്കിലും വേദന അസഹ്യമായതോടെ...

വേദനകൊണ്ട് വീണ റായിഡുവിനെ നോക്കി കോഹ്ലിയുടെ പൊട്ടിച്ചിരി…

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടയില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായി. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ഏറ് ദേഹത്തുകൊണ്ട് വീണ അമ്പാട്ടി റായിഡുവിനെ കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി ചിരിച്ചതാണ് കാണികളേയും ആരാധകരേയും അമ്പരപ്പിച്ചത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 39ാം ഓവറിലായിരുന്നു സംഭവം. ഇഷ് സോധിയുടെ പന്തില്‍ ഡീപ് കവറിലേക്ക് കളിച്ച...

സച്ചിന്റെയും അഫ്രീദിയുടെയും റെക്കോര്‍ഡ് കടന്ന്‌ പുതിയ താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെയും റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് പുതിയ താരമെത്തി. ക്രിക്കറ്റ് ലോകത്തേക്ക് പുത്തന്‍ ചുവടുകളുമായെത്തുന്ന നേപ്പാളിന് അഭിമാനമായാണ് കൗമാരതാരം രോഹിത് പൗഡല്‍ വരുന്നത്. അന്താരാഷ്ട്രാ ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ...
Advertismentspot_img

Most Popular

G-8R01BE49R7