Tag: sports

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; കിവീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തി 156 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34.5 ഓവറില്‍ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് അനായാസം എത്തിച്ചത്. കോഹ്ലി ധവാന് മികച്ച പിന്തുണ...

ഇന്ത്യ – ന്യൂസിലാന്‍ഡ് എകദിനത്തില്‍ മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനും റെക്കോര്‍ഡ്

നേപ്പിയര്‍: ഇന്ത്യ - ന്യൂസിലാന്‍ഡ് എകദിനത്തില്‍ പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍. മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനുമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികച്ച താരമായി ശിഖര്‍ ധവാന്‍. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന...

ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി: സൂര്യപ്രകാശം വില്ലനായി, കളി താല്കാലികമായി നിര്‍ത്തിവച്ചു

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡിന്നര്‍ ബ്രേക്കിനു തൊട്ടുപിന്നാലെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 24 പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത ശര്‍മയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌ക്കോവ സെമിയില്‍

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌ക്കോവ സെമിയില്‍. സെറീനയുടെ 24ാം ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് പ്ലിസ്‌ക്കോവ തകര്‍ത്തത്. 64, 46, 75 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ തോല്‍വി. പ്ലിസ്‌ക്കോവയുടെ...

നേപ്പിയര്‍ എകദിനം: മുഹമ്മദ് ഷമിക്ക് റെക്കോഡ്

നേപ്പിയര്‍: മുഹമ്മദ് ഷമ്മിയ്ക്ക് റെക്കോര്‍ട്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മുഹമ്മദ് ഷമി സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. വെറും 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന്...

ന്യൂസീലന്‍ഡിനെ എറിഞ്ഞ് വിഴ്ത്തി ഇന്ത്യ : ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറില്‍ 157 റണ്‍സിന് പുറത്താക്കി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു....

നേപ്പിയര്‍ ഏകദിനം; ഇന്ത്യയ്‌ക്കെതിരേ ന്യൂസിലാന്‍ഡിന് തകര്‍ച്ചയോടെ തുടക്കം; ഷമിക്കും ചാഹലിനും രണ്ടു വിക്കറ്റ്

നേപ്പിയര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന...

ഇന്ത്യ പഴയ ഇന്ത്യയല്ല; 300 റണ്‍സ് കണ്ടാലൊന്നും പതറില്ലെന്ന് കോഹ്ലി

നേപ്പിയര്‍: നാല് വര്‍ഷം മുമ്പ് ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ഇന്ത്യന്‍ ടീമിന്റെ കഴിവുകളെക്കുറിച്ച് ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്ല ബോധ്യമുണ്ടെന്നും വിരാട് കോലി. ന്യൂസീലിന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ മത്സരപരിചയമുണ്ടായിരുന്നില്ലെന്നും...
Advertismentspot_img

Most Popular

G-8R01BE49R7