Tag: sports

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍…; ട്വന്റി ട്വന്റി മത്സരം ഇന്നുമുതല്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള മൂന്ന് ട്വന്റി20 കളുടെ ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം നടക്കുന്നത്. വെസ്റ്റ്പാക് സ്റ്റേഡിയത്തിന്റെ അപ്രവചനീയത ടോസ് മുതല്‍ ഉദ്വേഗം ജനിപ്പിക്കും. ന്യൂസിലാന്‍ഡില്‍ മത്സരം പകലും രാത്രിയുമായതിനാല്‍...

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാവുന്നു; കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ് താരം

മുബൈ: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാവുന്നു. സിനിമ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. തിരക്കഥ അത്രയ്ക്കും മികച്ച രീതിയിലാണ്. ശ്രദ്ധ കപൂര്‍ ചിത്രത്തിനായി തയ്യാറെടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. തീര്‍ച്ചയായും മികച്ച പ്രകടനം തന്നെ ശ്രദ്ധ നടത്തും. സിനിമ പൂര്‍ത്തിയാകാന്‍ കുറച്ചുസമയം അധികം...

ചാഹലിന്റെ അഭിമുഖത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്ന ധോണിയുടെ വീഡിയോ

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മഹേന്ദ്ര സിങ് ധോണി. അവസാന മത്സരത്തില്‍ സ്റ്റംപിങ്ങിന്റെ പേരില്‍ തിളങ്ങിയ ധോണി ഇപ്പോള്‍ മറ്റൊരു വാര്‍ത്തയില്‍കൂടെ ശ്രദ്ധനേടുകയാണ്. ചാഹലിന്റെ അഭിമുഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന എം.എസ് ധോനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...

ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ റണ്ണൗട്ടുമായി ധോണി (വിഡിയോ )

വെല്ലിങ്ടണ്‍: വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റുക്കൊണ്ട് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തകര്‍പ്പന്‍ റണ്ണൗട്ടുമായി എം.എസ്. ധോണി. കിവീസ് താരം ജയിംസ് നീഷാമിനെയാണ് ധോണി തന്റെ ബുദ്ധിക്കൊണ്ടും മനസാന്നിദ്ധ്യത്താലും പുറത്താക്കിയത്. 32 പന്തില്‍ 44 റണ്‍സുമായി തകര്‍ത്തടിച്ച് കൊണ്ടിരുന്ന ജെയിംസ് നീഷാമിന്റെ വിക്കറ്റ് പോയതാവട്ടെ ന്യൂസിലന്‍ഡിന് ക്ഷീണം ചെയ്യുകയും...

പാണ്ഡ്യ ബാറ്റ് ക്രീസിലേക്ക് എറിഞ്ഞു; ബോള്‍ട്ടിന്റെ പ്രതിഷേധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്…

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത് പാണ്ഡ്യയായിരുന്നു. മത്സരത്തില്‍ 22 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയും അഞ്ചു കൂറ്റന്‍ സിക്‌സറുകളും സഹിതം 45 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിനിടെ പാണ്ഡ്യ കാരണം ഇന്ത്യയ്ക്ക് ഒരു റണ്‍...

അവസാന ഏകദിനത്തില്‍ കിവീസിനെ തകര്‍ത്ത് ഇന്ത്യ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ...

253 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ബാറ്റിംഗ് തകര്‍ച്ച

വെല്ലിങ്ടണ്‍: അവസാന ഏകദിനത്തില്‍ ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ബാറ്റിംഗ് തകര്‍ച്ച. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ പുറത്തായി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോളിസിനെ(8) ഷമി, ജാദവിന്റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോയെ(24)...

തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു..അമ്പാട്ടി റായുഡു 90

ഹാമില്‍ട്ടണ്‍: കിവീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. 18 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 43 ഓവറില്‍ അഞ്ച് വിക്കറ്റിന് 190 റണ്‍സ് എന്ന നിലയിലാണ്. അമ്പാട്ടി റായുഡുവും(90) കേദാര്‍ ജാദവുമാണ്(25) ക്രീസില്‍. ടോസ്...
Advertismentspot_img

Most Popular

G-8R01BE49R7