Tag: sports

അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറില്‍ 18 റണ്‍സെടുക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്്ടമായി. 35 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 129ന് അഞ്ച് എന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി അംബാട്ടി റായുഡു (86 പന്തില്‍...

നാളെ ധോണി തിരിച്ചെത്തും: പുറത്തേയ്ക്ക് ആര്?

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ധോണി തിരിച്ചെത്തും. ധോണിയുടെ പരിക്ക് പൂര്‍ണമായും മാറിയെന്നും അദ്ദേഹം വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍ പറഞ്ഞു. പിന്‍ തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ധോണിക്ക് മൂന്നും നാലും...

ബൗണ്‍സര്‍ തലയിലിടിച്ചു; ക്രിക്കറ്റ് താരം ക്രീസില്‍ വീണു

കാര്‍ബറ: പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ തലയിലിടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണാരത്‌നയെ ആശുപത്രിയിലേക്ക് മാറ്റി. കമ്മിന്‍സിന്റെ ബൗണ്‍സര്‍ കരുണാരത്‌നെയുടെ തലയ്ക്ക് പിറകില്‍ കഴുത്തിന് മുകളിലായി കൊള്ളുകയായിരുന്നു. ഉടനെ താരം ക്രീസില്‍ വീഴുകയും ചെയ്തു. എന്നാല്‍ ആശ്വാസ വാര്‍ത്തയുമായി കോച്ച് ചണ്ഡിക ഹതുരുസിംഘയെത്തി. താരം...

ലോകകപ്പ് ; ഭാര്യമാരെ താരങ്ങള്‍ ഒപ്പം കൂട്ടിയാല്‍.. ഇത് ‘ദുഃസ്വപ്നം’ ആകുമെന്ന് ബിസിസിഐ

മുബൈ: ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ടീമിനെ പ്രഖ്യാപിക്കുന്നത് മുതല്‍ താരങ്ങളെ മൈതാനത്ത് അണിനിരത്തുന്നത് വരെയുളള നിരവധി ഉത്തരവാദിത്തങ്ങളാണ് ബിസിസിഐക്ക് മുമ്പിലുളളത്. ഇതിനിടയിലാണ് ഭാര്യമാരെ താരങ്ങള്‍ കൂടെ കൂട്ടുന്നതിന്റെ ഉത്തരവാദിത്തവും ബിസിസിഐയുടെ കൈയില്‍ വരുന്നത്. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പര്യടനത്തിന് ഇന്ത്യന്‍...

ഖത്തര്‍ പുതിയ ചരിത്രം രചിച്ചു..!!

അബുദാബി: എ.എഫ്.സി ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഖത്തര്‍ പുതിയ ചരിത്രം രചിച്ചു. ഖത്തറിന്റെ ആദ്യത്തെ ഏഷ്യന്‍ കപ്പ് കിരീടമാണിത്. അഞ്ചാം കിരീടം തേടിയിറങ്ങിയ ജപ്പാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ തോല്‍പ്പിച്ചത്. 12ാം മിനിറ്റില്‍ അല്‍മോസ് അലി, 27ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹാതെം,...

പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് മിതാലി

ഏകദിന റെക്കോര്‍ഡ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയ മിതാലിക്ക് അവിസ്മരണീയ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും അതോടുകൂടി 200 രാജ്യാന്തര ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് മിതാലിക്ക് സ്വന്തമായി. ഇന്ത്യന്‍ വനിതാ...

ഇത്തവണയും കലിപ്പടക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആയില്ല

ഇത്തവണയും കലിപ്പടക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ദുരന്തം ഒരു തുടര്‍ക്കഥയായിരിക്കുകയാണ്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് ബ്ലാസ്റ്റേഴ്സിനെ ഡല്‍ഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. ജിയാനി, മിഹേലിച്ച് എന്നിവരാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്. ഡല്‍ഹിയുടെ ആധിപത്യമാണ് കണ്ടത്. ലാലിയന്‍സുല ചാങ്തേയുടെ...

92 റണ്‍സിന് ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മൈക്കല്‍ വോണിന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് തിരിച്ചു പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്നത്തെക്കാലത്ത് ഒരു ടീം 92 റണ്‍സിന് ഓള്‍ ഔട്ടാവുക...
Advertismentspot_img

Most Popular

G-8R01BE49R7