Tag: sports

കോഹ്ലി നാലാമനാകുമ്പോള്‍ പകരക്കാരന്‍…? ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ വരുമെന്ന സൂചനയുമായി രവിശാസ്ത്രി

വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി....

കുബ്ലെയുടെ അപൂര്‍വ നേട്ടത്തിന് 20 വയസ്സ്..!!! ആ വീഡിയോ ഒരിക്കല്‍ കൂടി കാണാം…

ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്. 1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും...

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള 15 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച 14 അംഗ ടീമിലെ 11 പേരെയും ഓസീസ് നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല. ശ്രീലങ്കക്കെതിരായ...

രഞ്ജി കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭയ്ക്ക്

നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് ഉമേഷ് യാദവും സംഘവും എറിഞ്ഞിട്ടത്. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം. സ്‌കോര്‍: വിദര്‍ഭ 312 - 200, സൗരാഷ്ട്ര 307...

വീണ്ടും സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ്

ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ...

ആദ്യ ട്വന്റി 20യില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ തകര്‍ത്തു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ന്യൂസീലന്‍ഡിന് വിജയത്തുടക്കം. വെല്ലിങ്ടണില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കളി മറന്നപ്പോള്‍ ന്യൂസീലന്‍ഡിന് 80 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. 39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ്...

വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലാന്‍ഡ്; ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം

വെല്ലിങ്ടണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പകരം വീട്ടാനിറങ്ങിയ ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20-യില്‍ തകര്‍ത്തടിച്ചു. 20 ഓവറില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ...

കുല്‍ദീപ് യാദവ് ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍..

മുബൈ: കുല്‍ദീപ് യാദവ് വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. രവിചന്ദ്ര അശ്വിനേയും രവീന്ദ്ര ജഡേജയേയും പിന്നിലേക്ക് മാറ്റിയാണ് കുല്‍ദീപിനെ വിദേശപര്യടനങ്ങളില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ബൗളറായി പരിഗണിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി പ്രഖ്യാപിക്കുന്നത്. ആറ് ടെസ്റ്റുകള്‍ മാത്രമാണ് കുല്‍ദീപ് യാദവ്...
Advertismentspot_img

Most Popular

G-8R01BE49R7