ഏതെങ്കിലുമൊരു കാര്യം പെട്ടെന്ന് ഗ്രഹിക്കാൻ പറ്റിയില്ലെങ്കിൽ അപ്പോൾ ചോദിക്കും നിന്റെ തലയിൽ കളിമണ്ണാണോയെന്ന്. എന്നാൽ പകരം ഞാറ് നട്ട് കാണിക്കുകയാണ് അനജ് വാലെ ബാബ'. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 'അനജ് വാലെ...
കല്പറ്റ: കുടിവെള്ള ടാങ്കിൽ പോത്ത് കുടുങ്ങിയതിനെ തുടർന്നു പ്രദേശവാസികൾക്കു 3 ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകം കലർന്ന വെള്ളം. ഒാടത്തോട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്കാണ് ഈ ദുര്യോഗം. പോത്തിനെ ടാങ്കിൽ നിന്ന് രക്ഷിച്ചെങ്കിലും ടാങ്ക് ഇപ്പോഴും മലിനമായി കിടക്കുകയാണ്. 3 ദിവസത്തിലേറെയായി പ്രദേശവാസിയുടെ പോത്തിനെ...
ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്ന് അത്ഭുതകരമായി...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ മരണത്തെ മുന്നിൽ കണ്ട് രണ്ടുദിവസം കിടന്ന രവീന്ദ്രന്‍ നായര്‍ കടന്നുപോയ അനുഭവങ്ങൾ വിവരിക്കുന്നു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. രാവും പകലും അറിയാതെ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ രവീന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഓരോ മണിക്കൂറും എനിക്ക്...
'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകള്‍ നല്‍കിയത്രെ, മനുഷ്യനെ പാരിലയച്ചതീശന്‍' എന്ന് കവി പാടിയത് വെറുതേയല്ല. ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി നാം ആഗ്രഹിച്ചാല്‍ ഒരിക്കല്‍ അത് നേടുക തന്നെ ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലംകാരിയായ ചിന്നു എന്ന കൊച്ചുമിടുക്കി.
ഓൺ ചോയ്സ്
വളരെ നേരത്തെ വിവാഹിതയായി...
പാലക്കാട്ട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ച സംഭവം മലയാളികള്‍ മറന്നുകാണില്ല. രണ്ട് ദിവസത്തോളം കേരളം ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്നു മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും...
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍വെച്ച് മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ഉണ്ട്.
പ്രഭാതവ്യായമങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്. ഈ രീതി...
കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണ് നന്ദു. ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു അദ്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്.
12...