കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് നിധി ശേഖരം. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങള്‍ ലഭിച്ചത്.
രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം...
സീരിയല്‍ ആസ്വാദകരായ മലയാളികളുടെ പ്രിയ താരമാണ് ശ്രീകല ശശിധരന്‍. സീരിയലുകളില്‍ നിന്നും ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്. ഇപ്പോള്‍ ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് മുന്നില്‍ താരം പങ്കുവച്ചു.
ലണ്ടനില്‍ കോവിഡ് 19 അതിരൂക്ഷമാണ്....
കോഴിക്കോട്: ലോക്ഡൗണ്‍ ദിവസങ്ങള്‍ ഓരോരുത്തരും തള്ളിനീക്കുന്നത് ഓരോ രീതിയിലാണ്. പലരും ടിവി കണ്ടും മൊബൈല്‍ നോക്കിയും സമയം കളയുമ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാകും. അത്തരത്തില്‍ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ചിരട്ടശില്‍പങ്ങള്‍ ഉണ്ടാക്കി തന്റെ കരവിരുത്...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
'114...
പ്രണയ പരാജയങ്ങളെക്കുറിച്ച് മനസുതുറന്ന് നയന്‍താര. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ സഹായിച്ചതെന്നും നടി ഈ അടുത്ത് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
'വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക്...
മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാര വിദഗ്ധനായി കടന്നുവന്നയാളാണ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടനായി ഇന്ദ്രന്‍സ് ചേട്ടന്‍ മാറി. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍...
കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...
പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബ്ബ് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രഖ്യാപനം നടത്തി. പണം കൊടുക്കുന്നവരെ മാത്രം കാണിച്ചിരുന്ന പ്രീമിയം വിഭാഗത്തില്‍ പെട്ട വീഡിയോകള്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ പോണ്‍ഹബ്ബ് തീരുമാനിച്ചു.
ഇതിനായി പ്രത്യേകം 'സ്‌റ്റേ ഹോം പേജും' പോണ്‍ഹബ്ബ് തയ്യാറാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കാവും ഈ സൗജന്യം ലഭ്യമാവുക.
'കൊറോണ...