വാട്ട്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തി. എല്ലാവരും ഏറെകാലമായി കാത്തിരുന്ന ഫീച്ചറാണ് ഇപ്പോല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യമാണ് കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. അതേസമയം ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ഇനി ഒന്നുമുതല്‍ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല. വാട്ട്‌സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍...
രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു. മഞ്ജു വാര്യര്‍ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ആരാധകരുടെ ഏറ്റവും പുതിയ...
പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രിന്ദ പുനര്‍വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ...
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത...
സന്നിധാനം: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേ കല്ലേറോ അസഭ്യവര്‍ഷമോ സംഘര്‍ഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ സുഹാസിനിക്കുനേരെ കല്ലേറുണ്ടായെന്നും അസഭ്യവര്‍ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചെന്നുമാണ്...
കൊച്ചി: നടന്‍ അലന്‍സിയറിനു പിന്നാലെ മീ ടൂ വെളിപ്പെടുത്തല്‍ മലയാളിയായ യുവസംവിധായകനെതിരേ.
പുതുമുഖ നടിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാജേഷിന്റെ ബഹുഭാഷാ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച രേവതി സമ്പത്താണ് സംവിധായകനെതിരേ ഗുരുതരമായ ആരോപണവുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. സെക്‌സ് ട്രാഫിക്കിങ്ങിന്റെ കഥ പറഞ്ഞ എന്റെ എന്ന...