Tag: social media

അശ്ലീലം കൂടിവരുന്നു; ടിക് ടോക് നീരോധിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നീരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍. സമൂഹത്തില്‍ യുവതീ യുവാക്കളുടെ സംസ്‌കാരത്തിന് അപജയം സൃഷ്ടിക്കാന്‍ ടിക് ടോക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം. മണികണ്ഠന്‍ നിയമസഭയെ...

പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍; മണിക്കൂറുകള്‍ക്കകം ഫോളോവേഴ്‌സിന്റെ പ്രവാഹം..!!!

ന്യൂഡല്‍ഹി: ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സുമായി പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 11ന് രാവിലെ ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകമാണ് പുതിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരവും കടന്ന് മുന്നേറുന്നത്. ഉച്ചയോടെ ഫോളോവേഴ്‌സിന്റെ എണ്ണം 50,000...

രാത്രി പത്തുമണി കഴിഞ്ഞ് പച്ച ലൈറ്റ് കത്തിയാല്‍ എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് തളളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍..!!! യുവതിയുടെ ഫേസ്ബുക്ക്...

ഫേസ്ബുക്കില്‍ കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ കാണുമ്പോഴേക്കും ചാറ്റിങ്ങുമായെത്തുന്ന ഞരമ്പന്മാര്‍ക്ക് മറുപടി പറയുന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇത്തരക്കാരെ കണക്കിന് കൊട്ടിയിരിക്കുന്നത്. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ...

ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പ്ലസ് ഉണ്ടാവില്ല; നിങ്ങളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത്…

2019 ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കും. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കഴിഞ്ഞ നവംബറിലാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി. ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ്...

പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപികയ്ക്കു നേരെ ആരാധകരുടെ തെറിവിളി; വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ മറുപടി

21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്...

കനകബിന്ദുമാര്‍ക്ക് പരമവീരചക്രവും എസ്പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും പ്രിയനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിക്കുമെന്ന് ജയശങ്കര്‍

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ വെച്ച് ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്...

കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക്; മണ്ഡലകാലം തീരുംമുന്‍പ് 30 യുവതികള്‍ മലകയറും; ആഹ്വാനവുമായി ഫേസ്ബുക്ക് കൂട്ടായ്മ

കൊച്ചി: നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് കൂട്ടായ്മയുടെ കീഴില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പോകും. ഈ മകരവിളക്ക് സമയത്ത് തന്നെ രണ്ട് യുവതികളെ ശബരിമലയില്‍ എത്തിക്കാനാണ് ശ്രമം. മണ്ഡലക്കാലം പൂര്‍ത്തിയാക്കി നട അടയ്ക്കുന്നതിന് മുമ്പ് 30 പേര്‍ അടങ്ങുന്ന യുവതികളുടെ സംഘത്തെ ശബരിമലയില്‍...

ഫേസ്ബുക്ക് വരുമാനത്തില്‍ വന്‍ ഇടിവ്

ദോഹ: ഫേസ്ബുക്കിന്റെ പരസ്യ വരുമാനം യുഎസ് വിപണിയില്‍ നിന്ന് കുറഞ്ഞതായി കണക്കുകള്‍. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായത്. എന്നാല്‍,...
Advertismentspot_img

Most Popular

G-8R01BE49R7