വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റഗ്രാമും സമാനമായ പ്രശ്‌നം നേരിട്ടു. ഫേസ് ബുക്ക് തുറക്കാന്‍ ആകുമെങ്കിലും...
അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ പങ്കുവെച്ച് അബുദാബി പൊലീസ്. പൊലിസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പൊലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്.
അറിയിപ്പുകളും...
നടി മഞ്ജു വാര്യരുടെ കടുത്ത ആരാധകന്‍, തന്റെ പ്രിയപ്പെട്ട നടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറല്‍. മഞ്ജു നായികയാകുന്ന ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ സംഭാഷണ രചയിതാവ് ആയ സുരേഷ് കുമാര്‍ രവീന്ദ്രന്‍ ആണ് ഈ ആരാധകന്‍.
''ജാക്ക് ആന്‍ഡ് ജില്‍' സമയത്ത്, ഏതാണ്ട് നാല്‍പത്തി അഞ്ചോളം...
ഇന്ത്യ വ്യോമാക്രമണം നടത്തി ഭീകരരെ വധിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ 'കമന്റു' പൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കമന്റിടുന്നുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലും. പരിഹസിച്ചും മുന്നറിയിപ്പു കൊടുത്തുമുള്ള ഹാസ്യാത്മകമായ കമന്റുകളാണ് ഇതില്‍ ഭൂരിഭാഗവും. കൂടാതെ...
ദിലീപുമായി ബന്ധപ്പെടുത്തി ഇന്‍സ്റ്റാഗ്രാം പേജില്‍ കമന്റ് ഇട്ടയാള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. 'ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ... ?ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?'.എന്നായിരുന്നു കമന്റ് ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ...
ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശിയായ ഷിറില്‍ രാജ്(29) ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. വിവാഹതിയായ യുവതിയോട് ഭര്‍ത്താവിന്റെ രഹസ്യബന്ധത്തിന് തെളിവ് നല്‍കാമെന്ന് പറഞ്ഞ് സന്ദേശം...
വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരുകയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ,...