തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത് . കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍...
മാരി-2 സിനിമയില്‍ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി ഡാന്‍സ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റൗഡി ബേബിയുടെ നിരവധി വേര്‍ഷനുകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍...
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനു ചുട്ട മറുപടി നല്‍കി സീരിയല്‍ താരം അനൂപ് കൃഷ്ണന്‍. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമാണ് അനൂപ് കൃഷ്ണന്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ അനൂപ് ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു.
രണ്ടു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ അനൂപ് അഭിനയിക്കുന്ന സീരിയലിനേയും...