സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ഫെയ്‌സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായി ഉപയോക്താക്കളുടെ ചിത്രങ്ങളുടേയും വീഡിയോകളുടെയും വസ്തുതാ പരിശോധന ഫെയ്‌സ്ബുക്ക് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വ്യാജ വാര്‍ത്തകളും വ്യാജ പരസ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമെല്ലാം ഫെയ്‌സ്ബുക്കിനെതിരെ...
തിരുവനന്തപുരം: സോഷ്യല്‍ മഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡിജിപിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു. സജി ചെറിയാന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍...
ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍.
താന്‍ അത്തരം സിനിമ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും...
സ്വകാര്യ ചാനലായ മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയില്‍ വീണ്ടും കളിക്കാന്‍ പറവൂര്‍ സ്വദേശി ഷാഹിന എത്തുന്നു.മനപ്പൂര്‍വം ഷാഹിനയെ ഒഴുവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
മത്സരത്തിന്റെ അവസാന ഘട്ടത്തില്‍് എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം...
കിളിമാനൂര്‍: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
പ്രണയകാലത്തെ സ്വകാര്യ...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തിലുള്ള 25 അംഗ പ്രൊഫഷണല്‍ ടീമാകും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്.
ഇതിനായി പ്രതിമാസം 41 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. സംഘത്തലവന് മാത്രം പ്രതിമാസം ഒന്നേകാല്‍...