ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു.
ഹിന്ദു...
സെലിബ്രിറ്റികള്‍ക്കു നേരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ രൂപപ്പെടുന്നത് ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഇതില്‍ തന്നെ കൂടുതല്‍ ഇരകളാകപ്പെടുന്നത് നടിമാരാണ്.
അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ നടിയാണ് ദിവ്യങ്ക തൃപതി. ട്രോളന്‍മാര്‍ അശ്ലീല കമന്റുകള്‍ കൊണ്ട് ട്രോളിയെങ്കിലും അവരുടെ വായടപ്പിച്ച...
കൊച്ചി: കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വയലറ്റ് നിറം പ്രൊഫയില്‍ പിക്ച്ചറും, ഡി പിയുമാക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.
കശ്മീരില്‍ എട്ട് വയസുകാരി മുസ്ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വയലറ്റ്...
ശരീര സൗന്ദര്യവും ഫാഷനും നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ശില്‍പാ ഷെട്ടി. ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറല്ല. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിവിധ രീതിയിലാണ് ശില്‍പ സാരിയുടുത്ത് എത്തുന്നത്.
ഇങ്ങനെയും സാരി ഉടുക്കാമെന്ന് നടിയെ കണ്ടാണ് ആരാധകര്‍ മനസ്സിലാക്കുന്നത്....
ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി തുടങ്ങിയവര്‍ക്ക് പിന്നാലെ തെലുങ്ക് സിനിമയിലെ പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ട് നടി ശ്രീറെഡ്ഡി. സൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെ ജനതാഗാരേജ് സംവിധായകന്‍ കൊരട്ടാല ശിവയുമായും വിവ ഹര്‍ഷയുമായും നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളാണ് നടി സോഷ്യല്‍മീഡിയയില്‍...
ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ...