Tag: social media
ട്വിറ്ററില്‍ വൈറസ്; 33 കോടി ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ കര്‍ശന നിര്‍ദേശം
സാന്‍ഫ്രാന്‍സിസ്‌കോ: വൈറസ് ബാധയുണ്ടായതിനാല്‍ ഉപഭോക്താക്കള്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നുമുള്ള മുന്നറിയിപ്പുമായി ട്വിറ്റര്‍. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്‌വേഡുകള്‍ പുറത്തായിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചെന്നും മുന്‍കരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
എത്ര പാസ്‌വേഡുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും...
ഇതല്ലേ ഹീറോയിസം….സോഷ്യല്‍ മീഡിയ കൈയ്യടിച്ച ചേട്ടനെ ആരെങ്കിലും കണ്ടെത്തിയോ? ( വീഡിയോ)
കൊച്ചി:കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് കഴിഞ്ഞ ദിവസമാണ്. തളിപ്പറബ് ടൗണില്‍ വച്ചായിരുന്നു ഈ ആക്രമണം. എന്നാല്‍ യാത്രക്കാരനെ ആക്രമിച്ച ബസ് ജീവനക്കാരെ വിരട്ടി കോളറിന് കുത്തിപ്പിടിക്കുന്ന ഈ ചേട്ടനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. ഈ ചേട്ടനെത്തിയതോടെ യാത്രക്കാരനെ മര്‍ദ്ദിക്കാന്‍...
നടന്‍ അരുണ്‍കുമാറിന്റെ വിവാഹവേദിയില്‍ പാട്ടുപാടി ഡാന്‍സ് കളിച്ച് പ്രിയാ വാര്യര്‍, വീഡിയോ വൈറല്‍
കൊച്ചി:ഒമര്‍ ലുലുവിന്റെ 'ഒരു അഡാറ് ലൗ'വില്‍ അഭിനയിച്ച അരുണ്‍കുമാറിന്റെ വിവാഹത്തിന് പാട്ടു പാടിയും നൃത്തം വെച്ചും ആഹ്ലാദിക്കുന്ന പ്രിയാവാര്യറുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. 'ഒളിമ്പ്യന്‍ അന്തോണി ആദം' എന്ന ചിത്രത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അരുണ്‍കുമാര്‍. പ്രിയയും അരുണും അഡാറ് ലൗവില്‍...
ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോര്‍ത്തല്‍
ലണ്ടന്‍: സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഫെയ്‌സ്ബുക്കിനു പിന്നാലെ ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തിലേക്കു ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനു സമാന രീതിയിലാണു ട്വിറ്ററിലും വിവരച്ചോര്‍ച്ച നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച...
ഹോട്ട് ലുക്കില്‍ വീണ്ടും തമന്ന!!! ചിത്രങ്ങള്‍ വൈറല്‍ കണാം
സോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ് തെന്നിന്ത്യയിലെ സൂപ്പര്‍നായിക തമന്ന. നടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. തമന്നയുടെ ചിത്രങ്ങള്‍ക്ക് ലൈക്കിന്റെയും കമന്റുകളുടെയും പ്രവാഹമായിരിക്കും. ഇത്തവണ ഇട്ട സൂപ്പര്‍ ഹോട്ട് ചിത്രവും തമന്നയെ നിരാശപ്പെടുത്തിയില്ല.
ഗ്ലാമര്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്കായി തമന്ന പങ്കുവെച്ചു. ബാഹുബലിയിലെ പ്രകടനത്തിന്...
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണം!!! സോഷ്യല്‍ മീഡിയയില്‍ ‘ഐ ആം നോട്ട് എ നമ്പര്‍’ ക്യാംപെയ്‌നുമായി മലയാളി സ്ത്രീകള്‍
ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വേറിട്ട ക്യാംപെയ്‌നുമായി മലയാളി സ്ത്രീകള്‍. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആഹ്വാനവുമായാണ് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് ഈ ക്യാംപെയ്ന്‍ വ്യാപിക്കുന്നത്. ഇന്നലെ മുതല്‍ പ്രചരിച്ചു...
വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് കണ്ടോളൂ; സഞ്ജുവിനെ വിമര്‍ശിച്ച കാംബിക്കെതിരേ പ്രതിഷേധം
സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്സ് കുതിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയതില്‍ സഞ്ജുവിന്റെ പങ്ക് ചെറുതല്ല. മലയാളി താരം സഞ്ജു സാംസന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണായിരിക്കും ഇത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം മുഖമുദ്രയാക്കിയ സഞ്ജു അഞ്ചു...
‘ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്… ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല’ രശ്മി നായര്‍ക്കെതിരെ ‘ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍
കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ക്കെതിരെ ദേശീയ തലത്തില്‍ ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍. കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഊബര്‍, ഓല ടാക്സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രശ്മിയിട്ട കുറിപ്പാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്‌സികളിലും ബി.ജെ.പി എന്ന...