കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് തന്നെ പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. താന്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് പഠനം നിര്‍ത്തുകയാണെന്നും കോളേജില്‍നിന്ന് തനിക്കോ തന്റെ വീട്ടുകാര്‍ക്കോ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.
മഹാരാജാസ് കോളേജിലെ ആര്‍ജിക്കിയോളജി പിജി ഇന്റഗ്രേറ്റഡ്...
ആലപ്പുഴ: എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്നതാണ് പുതിയ വിവാദം. ആരോപണം ഉയർന്നതോടെ നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. നിഖിലിന്റെ ജൂനിയർ വിദ്യാർഥിയായിട്ടുള്ള ജില്ലാ...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതാക്കളെ സി.പി.എം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ എസ്.എഫ്.ഐ.യില്‍നിന്ന് വിശദീകരണം തേടാന്‍ സി.പി.എം. കഴിഞ്ഞദിവസം തന്നെ...
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് അടിച്ച് തകർത്തത്.
കല്‍പ്പറ്റ കൈമാട്ടിയിലെ...
സംസ്ഥാനത്ത് ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമെത്തിക്കാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. പലരുടെയും സഹായത്തോടെ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ എത്തുന്നുമുണ്ട്.
ഇതേപോലെ , പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാന്‍...
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ് -അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന് എസ്എഫ്‌ഐ .
കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സാമ്പത്തികമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പരിമിതിയും പ്രയാസവും നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും മുന്‍മ്പ്...
കോളേജിൽ പ്രവേശിക്കുന്നതിന് എസ്.എഫ്.ഐയുടെ വിലക്കെന്ന പരാതിയുമായി പ്രിൻസിപ്പാൾ. കണ്ണൂർ കുത്തുപറമ്പ് നരവൂർ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എൻ. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് ഹാജർ നൽകാതെ പീഡിപ്പിച്ചതിന് മാനേജ്മെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് എസ്.എഫ്.ഐ. പ്രതികരിച്ചു.
കോളേജിൽ പ്രവേശിച്ചാൽ കൊല്ലുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയാതായി...