സ്വന്തം നാടുകളിലേക്ക് തിരികെപോകാന്‍ ഇന്നലെ ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകളാണ്. ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യ ചെയ്തുകൊടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സ്വന്തം നാടുകളിലേക്ക് തിരികെ പോയവരോട് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അതതുപ്രശേങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍...
തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പരിഗണിച്ചാണിത്. സാമ്പത്തികവശം ഉള്‍പ്പെടെ പരിശോധിച്ചേ അന്തിമ തീരുമാനത്തിലെത്തൂ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും.
പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും മറ്റും അടിയന്തര സഹായമെത്തിക്കുന്നതിനും മാവോവാദി നിരീക്ഷണങ്ങള്‍ക്കുമായി സര്‍ക്കാര്‍...
മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
താന്‍ വീട്...
ലണ്ടന്‍: പാര്‍പ്പിട പ്രശ്നം രൂക്ഷമായ യു.കെയില്‍ വീടിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക്...