സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഇന്ത്യന്‍ സിനിമാരംഗത്തെ മറ്റൊരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഈ തുക നേടിയെടുക്കാന്‍ കഴിയുമെന്നതാണ് 2.0യുടെ പ്രത്യേകത....
കൊച്ചി:തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് നടന്‍ രജനികാന്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനി പറഞ്ഞു. ആദ്യം പോലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമരം ചെയ്യാന്‍ ഇറങ്ങിയാല്‍ തമിഴ്നാട് ചുടുകാട് ആവുമെന്നും zളാണ് അക്രമം അഴിച്ചുവിട്ടതെന്നും രജനികാന്ത് പറഞ്ഞു.
തമിഴ്‌നാട്ടിലെ...
കൊച്ചി:കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്ന ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്. സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലടക്കം ഗംഭീര റിലീസാണ് കാലാ ലക്ഷ്യമിടുന്നത്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്‌സിന്റെ...
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വനന്‍ വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം അനൗണ്‍സ് ചെയ്തതോടെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ കാര്‍ത്തിക് സമീപിച്ചപ്പോള്‍ താന്‍ തിരക്കഥപോലും ചോദിച്ചില്ലെന്നാണ് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞത്.
ആ ചിത്രത്തിന്റെ...
ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം...
ചെന്നൈ: വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമലിന്റെ കുറിപ്പ്.
ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ പക്ഷേ...
സ്‌റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലാ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് രജനിയെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചു. ധനുഷ് എന്ന നടന്‍ നിര്‍മ്മിച്ച പടമല്ല ഇതെന്നും വെങ്കടേഷ് പ്രഭു എന്ന ആരാധകന്‍ നിര്‍മ്മിച്ച സിനിമയാണെന്നും ധനുഷ്...
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് സിനിമാതാരങ്ങളായ രജനികാന്തിനും കമല്‍ഹാസനും മുന്നറിയിപ്പുമായി ശത്രുഘനന്‍ സിന്‍ഹ. ഏറെ ആലോചിച്ച ശേഷമായിരിക്കും ഇരുവരും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങിയതെന്നും സിന്‍ഹ പറഞ്ഞു.' രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. തമിഴ്ജനതക്കായി രജനീകാന്തിന് ഒന്നും ചെയ്യാനൊക്കില്ല. അവിടെ സ്റ്റാലിനാണ് നേതാവ്. '
തെറ്റിലേക്ക് വീഴുന്നതിന് മുന്‍പ് വലിയ ആലോചനകള്‍...