Tag: rajanikanth

രജനികാന്തിന്റെ കാല ഫെയ്‌സ്ബുക്ക് ലൈവില്‍ പോയത് 40 മിനുട്ടോളം,സിംഗപ്പൂരില്‍ നിന്നുളള യുവാവ് അറസ്റ്റില്‍

കൊച്ചി:രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തയാള്‍ അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നുളള രജനികാന്ത് ആരാധകനാണ് അറസ്റ്റിലായത്. തമിഴ് താരം വിശാല്‍ കൃഷ്ണയുടെ ഇടപെടലിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനായ വിശാല്‍ സമയം കളയാതെ അധികൃതരെ വിവരം...

രജനികാന്തിന്റെ അമ്മ വേഷമായിരിക്കുമെന്നാണ് ആദ്യം കരുതിയത്; നായികയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി

പാ രഞ്ജിത്ത് ഒരുക്കിയ രജനിചിത്രം കാല മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രജനിയുടെ അഭിനയത്തേക്കള്‍ ഉപരി പാ രഞ്ജിത്തിന്റെ സംവിധാന മികവിനെയാണ് ഏവരും പ്രശംസിക്കുന്നത്. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയിരിക്കുന്നത് ഈശ്വരി റാവു ആണ്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടി രജനിക്കൊപ്പം അഭിനയിച്ച...

തീയേറ്ററുകള്‍ ഇളക്കി മറിച്ച് രജനിയുടെ കാലാ; പ്രേക്ഷക പ്രതികരണം

സ്‌റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കാലാ തിയേറ്ററുകളിലെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിന്റെ സിനിമ എന്നതിനേക്കാള്‍ സംവിധായകന്റെ സിനിമയെന്നാണ് പലരും പറയുന്നത്. ഒരു ഭാഗത്ത്...

‘കാല’ കര്‍ണ്ണാടകയില്‍ എത്തും, രജനീകാന്ത് സിനിമയക്ക് സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണ്ണാടക സംസ്ഥാനത്ത് ''കാല' സിനിമ പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷയൊരുക്കും. ഇതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.കോടതി വിധി നടപ്പിലാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. സമാനമായ കേസില്‍ നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ്...

‘കാല’യ്ക്ക് കര്‍ണാടകത്തില്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല; ആത്മവിശ്വാസത്തില്‍ രജനികാന്ത്

കാവേരി പ്രശ്നത്തില്‍ കര്‍ണാടകയ്ക്കെതിരായ നിലപാടെടുത്തതിന്റെ പേരില്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രജനികാന്ത്. കര്‍ണാടകയില്‍ കാല ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ണാടകയില്‍ തമിഴ് ജനത...

ഒടുവില്‍ സ്റ്റൈല്‍ മന്നന്‍ മാപ്പ് പറഞ്ഞു

കൊച്ചി:മാധ്യമങ്ങളോട് തട്ടിക്കയറിയതിന് ക്ഷമ പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയതോടെയാണ് സൂപ്പര്‍ താരം ക്ഷമ പറഞ്ഞത്. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത്...

തന്നെയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുന്നു; വിവാദ പണമിടപാട് വ്യവസായിക്കെതിരെ രജനികാന്ത് കേസ് ഫയല്‍ ചെയ്തു

ചെന്നൈ: മാനസിക പീഡനത്തിന് വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ രജനികാന്ത് കേസ് ഫയല്‍ ചെയ്തു. പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്. സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട്...

റിലീസിന് മുന്‍പേ ലാഭത്തിലായി രജനികാന്ത് ചിത്രം 2.0.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഇന്ത്യന്‍ സിനിമാരംഗത്തെ മറ്റൊരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഈ തുക നേടിയെടുക്കാന്‍ കഴിയുമെന്നതാണ് 2.0യുടെ പ്രത്യേകത....
Advertismentspot_img

Most Popular