കൊച്ചി:രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് കാല. എന്നാല്‍ കാല ഒരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നത്. കാലയില്‍ രാഷ്ട്രീയമുണ്ട് എന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയല്ല. ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞു.
പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങള്‍ മാത്രമേ...
ചെന്നൈ: രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയുടെ സാറ്റലൈറ്റ് അവകാശം വിറ്റു. സ്റ്റാര്‍ നെറ്റ്വര്‍ക്ക് 75 കോടിക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം...
കാര്‍ത്തിക് സുബ്ബുരാജ് ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. സണ്‍പിക്ചഴ്സാണ് ആരാധകര്‍ക്കായി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
രജനികാന്തിന്റെ വില്ലനായിട്ടോ അല്ലെങ്കില്‍ ഉറ്റസുഹൃത്തായോ വിജയ് എത്തുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്ന...
തമിഴ് സൂപ്പര്‍താരം രജനി- പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'കാലാ'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരിന്നു. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ ആരാധകര്‍ക്കായി ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു.
ജൂണ്‍ 7ന് വിവിധ ഭാഷകളിലായി...
ചെന്നൈ: രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ നടന്‍ വിജയിയും രാഷ്ട്രീയത്തിലേക്ക്. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഉചിതസമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍...
ചെന്നൈ: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട നടക്കുന്ന ഐപിഎല്‍ പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നടന്‍ രജനീകാന്ത്. പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴി മാറരുത്. നിയമം പാലിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാരെ ആക്രമിച്ചത് ശരിയല്ല. അത്തരം പ്രതിഷേധങ്ങള്‍ നാടിന് നല്ലതല്ല.ഇതിനെ എത്രയും പെട്ടന്ന് നേരിടണം. അല്ലെങ്കില്‍ അത് രാജ്യത്തിന്...
ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ പ്രതിഫലിക്കണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു.
കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്,...