വയനാട് ലോക്സഭാ മണ്ഡലത്തിലെ ആശാ വർക്കർമാർ, പെയിൻ, പാലിയേറ്റീവ് ക്ലിനിക്കുകളിൽ ഉള്ള വനിതാ നഴ്സുമാർ എന്നിവർക്കു രാഹുൽ ഗാന്ധിയുടെ വക ഓണക്കോടി. 2000 സാരിയാണ് വിതരണം ചെയ്യാൻ എത്തിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു, ഉദ്യോഗസ്ഥർക്കു...
ന്യൂഡല്‍ഹി: രാജ്യത്തെ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ജിഡിപി സ്വതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നായിരുന്നു നാരായണ മൂര്‍ത്തി...
ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാൽ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച നിലയിലെത്താൻ കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി രംഗത്ത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിക്കാൻ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യ ഇൻഫോഗ്രാഫിക് ആണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. കഴിഞ്ഞ 24...
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ കേന്ദ്രസര്‍ക്കാരിനെ വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി രാഹുൽ ഗാന്ധി ഞായറാഴ്ച വീണ്ടും രംഗത്തെത്തി. മോദിജിയുടെ ഭരണ കാലത്ത് ഇന്ത്യയുടെ സ്ഥലം സ്വന്തമാക്കാന്‍ മാത്രം എന്താണു സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി...
അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. അതിർത്തിയിൽ ചൈന കടന്നു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന വിഡിയോ പങ്കു വെച്ചാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രിയാണോ ജനങ്ങളാണോ കള്ളം പറയുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.
ഭൂമി പിടിച്ചെടുക്കലുകളുടെ കാലം കഴിഞ്ഞെന്ന് ചൈനയോട്...
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു.
പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല.
ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്നാണ്...
രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേന്ദ്ര മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ നിഷാലിന് കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നടപടി. നിലവില്‍...