Tag: rahul

പാലക്കാട് രാഹുലിന്റെ രാശി തെളിയുന്നു, ബിജെപി കോട്ടകള്‍ തകര്‍ത്ത് മുന്നേറ്റം, ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

പാലക്കാട്: ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിയുടെ കോട്ടകളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനു ലീഡ്. പാലക്കാട് നഗരസഭയില്‍ 5-ാം റൗണ്ട് എത്തിയപ്പോളേക്കും 1418ന്റെ ലീഡു രാഹുല്‍ മാങ്കൂട്ടത്തില്‍ പിടിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘടത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ മുന്നേറിയിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക്...

മരണനിരക്ക് ഉയരും; ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി; മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍

വയനാട്: കേരളത്തിന്റെ കണ്ണീര്‍ കടലായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം ഇനിയും ഉയര്‍ന്നേക്കും. ഇപ്പോള്‍ ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി...

രാഹുൽ വയനാട്ടിലെത്തി; പാരമാത്മാവ് എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവമെന്നും രാഹുൽ ഗാന്ധി

മലപ്പുറം: വൻ വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയയാൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടോ, റായ്ബറേലിയോ, ഏത് മണ്ഡലം നിലനിർത്തുമെന്ന് വ്യക്തമാക്കാതിരുന്ന രാഹുൽ, ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ആ​ഗ്രഹിക്കുന്നതെന്നും...

ഏഴ് എയർപോർട്ടുകൾ അദാനിക്ക് കൊടുത്തതിന് എത്ര ടെമ്പോയിൽ പണം വാങ്ങിയെന്ന് മോദി പറയണം: രാഹുലിൻ്റെ വീഡിയോ

കോൺഗ്രസിന് അംബാനിയും അദാനിയും ടെ​മ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ ​ഗാന്ധി അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് അതേനാണയത്തിൽ തിരിച്ചടിക്കുന്ന രാഹുലിന്റെ വീഡിയോ വൈറലാകുകയാണ്. 50 വർഷത്തേക്ക് ഏഴ് എയർപോർട്ടുകളാണ് ബിജെപി സർ‌ക്കാ‌‌ർ അദാനി ​ഗ്രൂപ്പിന്...

വിമാനത്തിലെ പ്രതിഷേധത്തിന്റെ പ്രതികാരം രാ​ഹുലിനോട് തീർത്തു..?

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ എംഎൽഎ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തത് പിണറായി വിജയനെതിരേ വിമാനത്തിൽ പ്രതിഷേധിച്ചതിനുള്ള പ്രതികാരമാണെന്ന് വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നു വരുന്നത്. പിണറായിയിക്കെതിരേ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വയനാട്ടിലെ...

രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന

നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. എത്ര അടിച്ചമർത്താൻ നോക്കിയാലും മുന്നോട്ടു...

കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു

സംഘടന തെരഞ്ഞെടുപ്പ് നടത്തിയതിന് തന്നെ ക്രൂശിച്ചു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെ കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു.സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എതിർപ്പുയർത്തിയ നേതാക്കൾ നേതൃത്വത്തിന് വീണ്ടും കത്തു നൽകാൻ ഒരുങ്ങുന്നു. സംഘടന തെരഞ്ഞെടുപ്പ് നിർബന്ധമായും നടക്കണമെന്ന് കാർത്തി ചിദംബരം ആവശ്യപ്പെട്ടു.പാർട്ടിയിൽ ജനാധിപത്യമില്ലെന്ന്...

മോദിക്ക് ജന്മദിനാശംസകള്‍ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജന്മദിന ആശംസകള്‍ നേര്‍ന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 70-ാം പിറന്നാളാണ് മോദിക്കിന്ന്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും...
Advertismentspot_img

Most Popular

G-8R01BE49R7