Tag: rahul

കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; രാഹുല്‍ ഗാന്ധി , ഇന്ധന വില വര്‍ധനവില്‍ ജനരോഷം ഉയരുന്നു

ന്യൂഡല്‍ഹി: കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്...

‘പ്രിയപ്പെട്ട മോദിജീ, നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല; ബിജെപി സ്ഥാനാര്‍ഥികള്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍: രാഹുല്‍ ഗാന്ധി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നവര്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളാണ് എന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വിമര്‍ശനം. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ ചില കേസികളിലെ 'വാണ്ടഡ് ലിസ്റ്റ്'പോലെയുണ്ടെന്നും രാഹുല്‍...

കര്‍ണാടകയില്‍ ഒരു കോടി തെഴില്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: അഞ്ചു വര്‍ഷത്തിനകം കര്‍ണാടകയില്‍ ഒരുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ണാടക ജനതയുടെ 'മന്‍ കീ ബാത്ത്' ആണു പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ!ഞ്ഞു. സംസ്ഥാനത്തിനു മൊത്തമായും...

മോദി എന്ന പേര് തന്നെ തട്ടിപ്പിന്റെ പ്രതീകമാണ്; ഈ മനുഷ്യനെ പച്ചക്കറി വാങ്ങാന്‍ പോലും വിശ്വസിപ്പിച്ച് അയക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കുള്ള ആദ്യ പടിയായി പ്രധാനമന്ത്രിക്കും ബിജെപിക്കും നേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രമണം തുടങ്ങി. നീരവ് മോഡിയേയും ലളിത് മോഡിയേയും ചൂണ്ടി അഴിമതിയുമായി ബന്ധപ്പെടുത്തി മോഡിക്ക് നേരെ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് രാഹുല്‍ തൊടുത്തത്....

ഒടുവില്‍ രാഹുല്‍ അത് തുറന്നു പറഞ്ഞു…

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' രാഹുല്‍ ഗാന്ധി കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ...

അഴിമതിയുടെ പേരില്‍ മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ബംഗളൂരു: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമം. ജയ് ഷായ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന...

റിപ്പബ്ലിക് ദിന പരേഡിനിടെ രാഹുല്‍ ഗാന്ധിയെ അപമാനിച്ച് മോദി സര്‍്ക്കാര്‍

ന്യൂഡല്‍ഹി: 69ാം റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തുന്ന വിശിഷ്ടാതിഥികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നാലാം നിരയില്‍. വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡില്‍ 10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അവര്‍ അടക്കമുള്ളവര്‍ക്കിടയില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ നേതാവിന്റെ...

ആറ് മാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ്..! 2019ല്‍ ഭരണം പിടിക്കും; യുദ്ധത്തിനൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി

മനാമ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്...
Advertismentspot_img

Most Popular

G-8R01BE49R7