തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
‘ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം...
ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും പേരും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാനാണ് പി.ജെ ജോസഫിന്റെ നീക്കം.
വിധിയില്‍ നിയമപരവും വസ്തുതാപരവുമായ പിശകുകള്‍ ഉണ്ടെന്ന് കോടതിയെ ധരിപ്പിക്കും.
അതേസമയം വിപ്പ് ലംഘനം ചൂണ്ടിക്കാണിച്ച് ജോസഫ് വിഭാഗത്തിനെതിരായ പോരാട്ടം ശക്തമാക്കാനാണ് ജോസ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷിക്കാൻ മുഖ്യമന്ത്രി വിശ്വസ്തരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര എജൻസി സംഭവം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അറിവോടെയാണ് എല്ലാം നടന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേ സമയം സെക്രട്ടറിയേറ്റിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിയെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തീപിടുത്തമുണ്ടായതിന് തൊട്ടു പിന്നാലെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതിനാലാണ് സുരേന്ദ്രനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ സെക്രട്ടറിയേറ്റിലെത്തിയതെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
'എന്നെ വേട്ടയാടി മതിയായിക്കാണില്ല.. ശബരിമല കാലത്തെ പോലെ...
ന്യൂഡൽഹി: കോൺഗ്രസിലെ കത്ത് വിവാദത്തിനു പിന്നാലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. ഗുലാം നബി ആസാദുൾപ്പെടെ 23 കോൺഗ്രസ് നേതാക്കൾ കത്തിൽ ഉന്നയിച്ച വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനൽകിയെന്നാണ് വിവരം. രാഹുൽ ഗാന്ധി...
സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) ല്‍ ഇന്നലെ വൈകുന്നേരം തീപിടുത്തം ഉണ്ടായ സ്ഥലം പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, എ.ഡി.ജി.പി ലോ& ഓര്‍ഡര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്,...
തശ്ശൂർ: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസ് കത്തിയതല്ല കത്തിച്ചതാണെന്നും അതിൽ സംശയമില്ലെന്നും ബിജെപി വക്താവ് ബി.ഗോപാല കൃഷ്ണൻ. എൻ.ഐ.എയുടെ മുൻപിൽ ഭയന്ന് വിറച്ച സർക്കാർ ഇടിവെട്ട് ഇല്ലാത്തത് കാരണം അഗ്നിബാധ ഉണ്ടാക്കി രക്ഷപെടാൻ ശ്രമിക്കുകയാണ്. കള്ളക്കടത്തിൽ നിന്ന് അഗ്നിശുദ്ധി നടത്താനുള്ള സർക്കാർ ശ്രമത്തിൽ അഗ്നി പോലും...