യുഎസിൽ ചികിത്സയ്ക്കു പോയത് മുഖ്യമന്ത്രിയും ഭാര്യയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാദം ശരിയെങ്കിൽ ഇ-മെയിലായി എത്തിയ രേഖ പ്രിന്റ് ചെയ്യാനും ഒപ്പു വാങ്ങിയ ശേഷം സ്കാൻ ചെയ്തു തിരികെ സെക്രട്ടേറിയറ്റിലേക്ക് ഇ–മെയിൽ ചെയ്യാനും യുഎസിൽ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകണം.
ചില ഓഫിസുകളിൽ നടക്കുന്ന മറ്റൊരു രീതിയുണ്ട്. മന്ത്രിമാരുടെ ഒപ്പ്...
തിരുവനന്തപുരം: വ്യാജ ഒപ്പ് ആരോപണത്തിൽ ഒപ്പ് തന്റേത് തന്നെയെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സെപ്റ്റംബർ ആറിന് 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്പു വ്യാജമല്ല. ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജെപി പറയുന്നത് പിന്നെ ലീഗ് വാശിയോടെ ഏറ്റെടുക്കുന്നു. ബിജെപിക്കാരുടെ കയ്യിൽ ഫയൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് ആയിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം തള്ളി മന്ത്രി തോമസ് ഐസക്ക്. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി ആരോപണം തള്ളിയത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍...
തിരുവനന്തപുരം: തന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന് എന്നാണെന്നും പേര് മാറ്റാന്‍ പറയുന്ന എസ്.എഫ്.ഐ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്നെ പണി തുടങ്ങിയതാണെന്നും അടൂര്‍ പ്രകാശ് എം.പി. നിരവധി സാംസ്കാരിക നായകന്മാര്ക്ക് ജന്മം നല്കിയ നാടാണ് അടൂരെന്നും 'കൊലയാളി പ്രകാശ്' പേരിനൊപ്പമുള്ള അടൂര്‍ ഒഴിവാക്കി...
കണ്ണൂര്‍: ഫെയ്സ്ബുക്ക് കമന്റുകള്‍ സംബന്ധിച്ച് വാട്സാപ്പില്‍ താന്‍ നല്കിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. കാപ്സ്യൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തേ തയ്യാറാക്കി തരുമെന്നും അത് ഓരോ ആളും കമന്റായി ഇട്ട്...
കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കസേരയും ജനൽചില്ലുകളും തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 15 പേരടങ്ങിയ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്ന്...
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടു പേരുടെ മരണം സിപിഎം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും...