തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണ് ചെന്നിത്തലയെന്ന് കെ.സുരേന്ദ്രന്‍. ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും അവിശ്വാസ പ്രമേയ ചര്‍ച്ചയും പ്രഹസനമായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലല്‍ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു....
തിരുവനന്തപുരം: പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപണമുന്നയിച്ചത്. 300 രൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. എന്നാൽ ഗുണനിലവാരം ഉണ്ടാവില്ല. ഇ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട...
ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരില്‍ മുതിര്‍ന്ന നോതാക്കളായ കബില്‍ സിബല്‍ തുറന്ന പോരിനിറങ്ങുകയും ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിക്കുകയും...
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എ.കെ.ജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. കള്ളക്കടത്തുകാര്‍ക്ക് പരവതാനി വിരിക്കുന്ന അവരുടെ പങ്ക് പറ്റുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ...
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എല്‍.എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യു.ഡി.എഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും സ്വരാജ് പറഞ്ഞു. കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം...
കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയത്തിനാണ് വി.ഡി.സതീശൻ എംഎൽഎ നോട്ടിസ് നൽകിയിരിക്കുന്നത്. ഒരേയൊരു തവണ മാത്രമാണ് അവിശ്വാസ പ്രമേയം പാസാകുകയും സർക്കാർ രാജിവയ്ക്കുകയും ചെയ്തത്. കേരള നിയമസഭയിലെ അവിശ്വാസപ്രമേയ ചരിത്രത്തിലേക്ക്. കേരള നിയമസഭാതലം അവിശ്വാസ പ്രമേയങ്ങൾക്ക് വേദിയായതിന്ന് കാരണങ്ങൾ പലതാണ്. രാഷ്ട്രീയവും...
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ. സഭ ചേർന്നു. സമ്മേളനത്തിന്റെ ആദ്യ അജൻഡയായ അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി.ഡി.സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന്...