Tag: politics

പീഡനം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് കാനം; കന്യാസ്ത്രീയുടെ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഒന്നും പറയേണ്ടതില്ല

കോഴിക്കോട്: പി.കെ ശശി എം.എല്‍.എയ്ക്കെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ പോലീസില്‍ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. നിയമം അനുസരിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ പരാതി നല്‍കുകയാണ് സ്ത്രീ ചെയ്തത്. പാര്‍ട്ടി ഇതേപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. അവര്‍...

മോദിക്കെതിരേ രാഹുലല്ല ഇന്ത്യയൊന്നാകെ അണിനിരക്കും; നോട്ടുനിരോധനം മാത്രമല്ല, ജിഎസ്ടിയും പരാജയം

ന്യൂഡല്‍ഹി: നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും...

ഭാരത ബന്ദിന്റെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയാക്കാന്‍ കാരണം

തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരതബന്ദിന് ഇതുവരെ കേട്ടിട്ടില്ലാത്ത സമയക്രമമാണ് ഉള്ളത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതിന് കാരണവും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഈ ഭാരത ബന്ദ്. അതുകൊണ്ടാണ് ഈ സമയത്ത് നടത്താന്‍ തീരുമാനിച്ചത്....

അദ്ദേഹം ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്ത് വിജയിപ്പിക്കും; തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ

നടി അനുശ്രീയുടെ രാഷ്ട്രീയം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാലിപ്പോള്‍ തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു. ശ്രീകൃഷ്ണ...

വനിതാ കമ്മീഷന്‍ നോക്കുകുത്തി, പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. എം.എല്‍.എ പി ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസേടുക്കെണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ...

നിര്‍ഭാഗ്യവശാല്‍ ജീവനോടെ കത്തിക്കനാവില്ല; നിങ്ങള്‍ക്കുള്ള ശിക്ഷ അടുത്ത തെരഞ്ഞെടുപ്പില്‍ വിധിച്ചിരിക്കും: മോദിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ടുനിരോധനം പരാജയമെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായാണ് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമായതുകൊണ്ടാണ് നിങ്ങള്‍ രക്ഷപെട്ടതെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം....

ട്വിറ്ററും ഫേസ്ബുക്കും വേണം; 15,000 ലൈക്കും ഫോളോവേഴ്‌സും ഉണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥിയാകാം; കോണ്‍ഗ്രസിന്റെ പുതിയ നിബന്ധനകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഈ വര്‍ഷമൊടുവില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള ഒരുക്കത്തിലാണ് പ്രധാനപാര്‍ട്ടികളെല്ലാം. ഇത്തവണ കോണ്‍ഗ്രസും മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്തുതിപാഠകര്‍ക്കും തട്ടിപ്പുകാര്‍ക്കും ഇക്കുറി മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല. മറിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. ഇതിന്റെ ഭാഗമായി...

മുഖ്യമന്ത്രി ചുമതല നല്‍കാതിരുന്നത് മന്ത്രിമാരെ വിശ്വാസമില്ലാഞ്ഞിട്ടോ..?

കണ്ണൂര്‍: മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോള്‍ മറ്റാര്‍ക്കും ചുമതല നല്‍കാത്തതു മന്ത്രിമാരില്‍ വിശ്വാസമില്ലഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎല്‍എ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍ 1996ലും ഉമ്മന്‍ ചാണ്ടി 2006ലും വിദേശത്തു പോയപ്പോള്‍ പകരം മന്ത്രിമാര്‍ക്കു...
Advertismentspot_img

Most Popular

G-8R01BE49R7