Tag: politics

ബിജെപി വീണ്ടും അധികാരത്തില്‍ വരും; എന്‍ഡിഎ 360 സീറ്റുകള്‍ നേടും; ബിജെപി 300 സീറ്റുകള്‍ സ്വന്തമാക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: 2019 ലെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ സര്‍വേഫലം. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും ബിജെപയുടെ സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12%...

ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവം ഉണ്ടല്ലോ..!! കന്യാസ്ത്രീ പീഡനക്കേസില്‍ കോടിയേരി പറയുന്നു

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് കുറ്റവാളികളെ നിയമത്തിനുമുന്നില്‍...

ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പും; കന്യാസ്ത്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെതിരേ നടപടി എടുക്കാത്ത സര്‍ക്കാരിനെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സിനിമാ സാമൂഹിക രംഗത്തെ പ്രമുഖര്‍ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഇടതുപക്ഷ അനുഭാവിയായ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും സര്‍ക്കാരിനെ വിമര്‍ശിച്ചു. ബിഷപിനെതിരേ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ഇടത്...

മുഖ്യമന്ത്രി 24 മടങ്ങി എത്തിയേക്കും; മന്ത്രിസഭ ഇന്നും ചേരില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയില്‍ ആയതിനാല്‍ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാല്‍, പ്രളയശേഷമുള്ള നവകേരള നിര്‍മിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം നീളും. അതേസമയം അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു...

മോദിയെ കണ്ടാല്‍ കെട്ടിപ്പിടിക്കും; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ കണ്ടാല്‍ ഓടിയൊളിക്കും; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ഗാന്ധി കെട്ടിപ്പിടിക്കും എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടാല്‍ രാഹുല്‍ പേടിച്ചോടുമെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2011-2012 സാമ്പത്തിക വര്‍ഷത്തെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ പരിശോധിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സമൃതി ഇറാനിയുടെ...

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം ഇതുവരെ മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗം ചേരുന്നില്ല എന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കി. മിനിറ്റിസില്‍ ഒപ്പിടാന്‍...

അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ഡല്‍ഹിയില്‍ വരണമെങ്കില്‍ വണ്ടിക്കൂലി തരണം; ദേശീയ വനിതാ കമ്മീഷനോട് പി.സി. ജോര്‍ജ്

കൊച്ചി: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു....

അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കന്‍; ജോര്‍ജിനെതിരേ നിയമനടപടിക്ക് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ ജോര്‍ജ് കഴിഞ്ഞദിവസം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി. പി.സി ജോര്‍ജ്...
Advertismentspot_img

Most Popular

G-8R01BE49R7