Tag: politics

വി.എസിനെയും ഗൗരിയമ്മയേയും പോലെയാണ് രാജഗോപാലെന്ന് എ.കെ. ബാലന്‍

വടക്കഞ്ചേരി: വി.എസിനെയും ഗൗരിയമ്മയെയും പോലെ ആദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാലെന്ന് എ.കെ. ബാലന്‍. പക്വതയോടെ സംസാരിച്ച് മാന്യത പുലര്‍ത്തുന്നയാള്‍ കൂടിയാണദ്ദേഹം. പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബിജെപി നേതാവിനെ മന്ത്രി ബാലന്‍ പ്രശംസിച്ചത്. വി.എസ്...

മന്ത്രിയായതുകൊണ്ട് എനിക്ക് ഇന്ധനവില വര്‍ധന പ്രശ്‌നമല്ല; സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി; കിടിലന്‍ മറുപടിയുമായി കമന്റുകള്‍

ഇന്ധനവില വര്‍ധനയില്‍ ജനങ്ങല്‍ ദുരിതമനുഭവിക്കുന്നതിനിടെ ജനങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ 89 രൂപയോളം എത്തിയിരിക്കുന്നു. താനൊരു മന്ത്രിയാണെന്നും ഇന്ധന വില തന്നെ ബാധിക്കില്ലെന്നും തനിക്ക് സൗജന്യമായി ഇന്ധനം ലഭിക്കുമെന്നും അതാവാലെ പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിയുടെ...

പാര്‍ട്ടി നേതാവിനെ ഭാര്യയുടെ കാമുകൻ വെടിവച്ചു കൊന്നു; വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകേണ്ടയാളാണ് മരിച്ചത്…

ലക്‌നൗ: ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ചന്ദൗസി പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ച് ജഗദീഷ് മാലി ദിലീപ് എന്നയാളുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മാലിയുടെ ഭാര്യയുടെ പേര്...

കരുണാകരന്‍ രാജിവച്ച കാര്യം ഓര്‍മവരുന്നില്ല..!! കുറേക്കാലമായില്ലേ…? ചെറു ചിരിയോടെ എം.എം. ഹസന്റെ പ്രതികരണം

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു. ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ...

നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...

ഇന്ധനവില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവരമറിയും; മോദിയോട് രാംദേവ്

ന്യൂഡല്‍ഹി: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ നരേന്ദ്രമോദിയ്ക്കു കഴിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു യോഗഗുരു ബാബാ രാംദേവ്. കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലീറ്ററിന് 40 രൂപയ്ക്കു വില്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍...

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പകരം ആളെ കണ്ടെത്താനുള്ള തിരക്കില്‍ ബിജെപി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടര്‍ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസ് ക്യാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ...

കന്യാസ്ത്രീ പീഡന വിഷയത്തില്‍ വീണ്ടും പി.സി. ജോര്‍ജ്; കന്യാസ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചത്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതി വാദിയാകില്ല

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞ് പി.സി.ജോര്‍ജ് എംഎല്‍എ. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്ന് പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മിക്ക പ്രദേശങ്ങളിലും ഫലവത്തായി നടക്കുന്നില്ലെന്ന് ജോര്‍ജ് ആരോപിച്ചു. തന്റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7