തിരുവനനന്തപുരം: ജലന്ധര്‍ ബിഷബിന്റെ പീഡനത്തില്‍ കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യാഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്‍തുണയ്ക്കുന്നുണ്ട്. സമരത്തിന്റെ മറവില്‍ എല്‍...
രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ...
പൊലീസിനെതിരേയും ഹൈക്കോടതിക്കെതിരേയും അസഭ്യവര്‍ഷം നടത്തിയ ബിജെപി കേന്ദ്ര നേതാവിനെതിരേ കേസെടുത്തു. ചെന്നൈയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ അസഭ്യവര്‍ഷം നടത്തിയതിന് ആണ് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്കും മറ്റ് 18 പേര്‍ക്കുമെതിരേ കേസ് എടുത്തത്.. ചെന്നൈ പുതുക്കോട്ടയില്‍ ശനിയാഴ്ച ഘോഷയാത്ര വഴി മാറ്റിവിടാന്‍...
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ ചതിച്ചത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നരസിംഹറാവു ആണെന്ന് കെ. മുരളീധരന്‍. കേരളത്തിലെ നേതാക്കളാരും
ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കരുണാകരന്‍ മകനും കോണ്‍ഗ്രസ് നേതാവുമായ തന്നോട് പറഞ്ഞിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത്...
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ, ക്രിക്കറ്റ് താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ ഉള്‍പ്പെടെ താരങ്ങളെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യകളാണ് പരിശോധിക്കുന്നത്. സിനിമാ കായിക കലാ സാംസ്‌കാരിക...
അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഭവം. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍...