ഇന്‍ഡോര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് നടിയും പാര്‍ട്ടി വക്താവുമായ ഖുശ്ബു. ഇരു നേതൃത്വങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. ഞങ്ങളെ സംബന്ധിച്ച്, സുപ്രീംകോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാല്‍ കേരളത്തിലെ...
ഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍ തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഡല്‍ഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഡിസംബറില്‍ തെലങ്കാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് കലാപം നടത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശമുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ കൊലവിളി പ്രസംഗം ഇതിനു തെളിവാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുമുമ്പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രക്കു സമാനമായി ശബരിമലയിലേക്ക് ബി.ജെ.പി പ്രഖ്യപിച്ചിരിക്കുന്ന രഥയാത്ര...
തിരുവനന്തപുരം: ഈ മണ്ഡലകാലത്തു ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി. ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിര്‍ദേശിച്ചിട്ടില്ല.
നവംബര്‍...
സ്വന്തം ലേഖകന്‍
ശബരിമല വിഷയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നു. മന്ത്രിമാരും പന്തളം രാജകുടുംബവും തമ്മിലാണ് പ്രധാനമായും വാക്കുതര്‍ക്കം നടക്കുന്നത്. മന്ത്രി ജി. സുധാകരനെതിരെ പന്തളം രാജകുടുംബാംഗം പി. ശശികുമാരവര്‍മ. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം...
പാലക്കാട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള തടി അമിത്ഷായ്ക്ക് ഇല്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി ഭീഷണി ഗുജറാത്തില്‍ മതിയെന്നും വ്യക്തമാക്കി.
സാധാരണ അല്‍പന്മാര്‍ക്ക്...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിവാദം ബിജെപിക്കുണ്ടാക്കിയ ഉണര്‍വ് മുതലെടുക്കാനന്‍ ലക്ഷ്യം ഇട്ട് ബിജെപി. സംഘപരിവാര്‍ സംഘടനകളുടെ സമരത്തിനു കരുത്തുപകര്‍ന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തിലെത്തും. ശിവഗിരിയിലെ മഹാസമാധി നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് എത്തുന്നതെങ്കിലും ശബരിമല സമരത്തില്‍ സന്യാസിമാരെക്കൂടി ഒപ്പം നിര്‍ത്തുകയാണു ലക്ഷ്യം....