ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരേ സുപ്രീംകോടതി സ്വമേധയാ...
കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു. ജലീലിനെതിരെ പുതിയ തെളിവുകള്‍ പുറത്ത് വന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന രേഖകളാണു പുറത്തുവന്നത്. എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം...
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി...
ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയേകുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ കര്‍ണാടകയില്‍നിന്നു പുറത്തുവരുന്നത്. കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം രണ്ട് ലോക്‌സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍...
കോഴിക്കോട്: ശബരിമല സമരം ആസൂത്രിതമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താന്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.
തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികള്‍...
മലപ്പുറം: ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് ആരോപണം ഭാഗികമായി ശരിവച്ച് മന്ത്രി കെ.ടി.ജലീല്‍. അഭിമുഖത്തിന് വന്ന മൂന്നുപേരും യോഗ്യതയില്ലാത്തവരായിരുന്നു. ഇക്കാരണത്താല്‍ ബന്ധുവിനെ അങ്ങോട്ടു വിളിച്ചു നിയമിക്കുകയായിരുന്നു. ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായിട്ടായിരുന്നു നിയമനം. സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലിയേക്കാള്‍...
ബംഗളൂരു: കര്‍ണാടകത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
6,450 പോളിങ് സ്‌റ്റേഷനുകളില്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ ആറിനാണ്. സഖ്യസര്‍ക്കാര്‍...