Tag: politics

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: മിഷേലിന്റെ മൊഴിയില്‍ സോണിയാഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടു കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും. അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റിയന്‍ ചോദ്യം ചെയ്യലിനിടെ മിസ്സിസ്സ് ഗാന്ധി എന്ന പരാമര്‍ശം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചത്....

മുത്തലാഖ് ബില്‍; മുസ്ലീം ലീഗില്‍ വിവാദമുയരുന്നു

കോഴിക്കോട്/ മലപ്പുറം: ലോക്സഭയില്‍ മുത്തലാഖ് ബില്ലില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുന്നു. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ...

പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയറിങ്, രാജസ്ഥാനിലെ പുതിയ മന്ത്രിമാര്‍ എല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവര്‍

ജെയ്പുര്‍: രാജസ്ഥാനിലെ പുതിയ സര്‍ക്കാരില്‍ നിറയെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍. പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയറിങ് തുടങ്ങി ഉന്നത വിദ്യാഭ്യാസ ബിരുദങ്ങള്‍ നേടിയവരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 23 പേരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ പി.എച്ച്.ഡി ബിരുദം...

കമല്‍ ഹാസന് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണം

ചെന്നൈ: കമല്‍ ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് . ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി...

റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്രം ഒഴിവാക്കി

ന്യൂഡല്‍ഹി: 2018ലെ റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം അവഗണിച്ചു. നവോത്ഥാനസംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ഇതില്‍ വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിനോടുളള ഈ അവഗണനക്ക് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്നാണ് സൂചന. പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടായിരുന്നു....

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി...

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജോലിക്ക് ഹാജരായില്ല; 36 ഡോക്റ്റര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. അമ്പതോളം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത്...

നിയമസഭയ്ക്കകത്ത് ഫോണില്‍ യുവതിയുടെ ചിത്രം കണ്ട എം.എല്‍.എ മാപ്പുപറഞ്ഞു

ബെംഗളൂരു: നിയമസഭയ്ക്കകത്ത് ഫോണില്‍ യുവതിയുടെ ചിത്രം കണ്ട എം.എല്‍.എ മാപ്പുപറഞ്ഞു. നിയമസഭയ്ക്കകത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരിക്കേ ബി.എസ്.പി. എം.എല്‍.എ. എന്‍. മഹേഷ് ഫോണില്‍ യുവതിയുടെ ചിത്രം കണ്ടത് വിവാദമായിരുന്നു. എം.എല്‍.എ. ഫോണില്‍ യുവതിയുടെ ചിത്രം കാണുന്നതിന്റെ വീഡിയോ ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് വിവാദമായത്. വിമര്‍ശനം...
Advertismentspot_img

Most Popular

G-8R01BE49R7