Tag: police

കശ്മീരില്‍ ഭീകരാക്രണം: രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചതിനു പിന്നാലെ നടന്ന വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. സംഭവത്തിനു പിന്നിലുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബര്‍സുള്ളയിലെ ശിവ ശക്തി ഹോട്ടലിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തില്‍ എത്തിയ...

കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ വധിച്ചത്. ഭീകരര്‍ക്കുവേണ്ടി സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന...

കശ്മീരില്‍ വന്‍ ആയുധവേട്ട; ഒളിപ്പിച്ചുവച്ചത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം പിടിച്ചെടുത്തത്. ജമ്മു മേഖലയിലുള്ള റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളിലാണ് വന്‍ ആയുധശേഖരം ഒളിപ്പിച്ചുവച്ചിരുന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍...

ആവശ്യത്തിലേറെ ജോലിയുണ്ട്, ‘പൊടിക്കൈ’ വേണ്ട; കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്

കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന...

കോവിഡ് ടെസ്റ്റ് ഫലം വരുന്നതിന് മുമ്പ് സിഐ ജോലിക്ക് വിളിച്ചുവരുത്തി; റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ്; നിഷേധിച്ച് സിഐ

കടുത്തുരുത്തി: കോവിഡ് കാലത്ത് ഏറ്റവും അധികം ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമാണ്. എന്നാല്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ നടന്നത് തികഞ്ഞ അനാസ്ഥയാണെന്ന് ആക്ഷേപം. കോവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് വരുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥനെ ജോലിക്കായി വിളിച്ചുവരുത്തി. റിസള്‍ട്ട് വന്നപ്പോള്‍ ഉദ്യോഗസ്ഥന്...

വനിതാ എസ്‌ഐയെ മദ്യപിച്ച് കൈയേറ്റം ചെയ്തു; അഭിഭാഷകന്‍ അറസ്റ്റില്‍

രാമപുരത്ത് വനിത പൊലീസ് എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്ത യുവ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മരങ്ങാട് സ്വദേശി വിപിൻ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയതോടെയായിരുന്നു ആക്രമണം. വിപിൻ മറ്റു രണ്ടു സുഹൃത്തുകൾക്കൊപ്പം ഇരുന്നു മദ്യപിക്കുകയായിരുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ്...

പിതാവ് പൊലീസിനെ വെട്ടിച്ചുകടന്നു, മകളും ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഓയൂർ : മോഷണക്കേസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ കടന്നുകളഞ്ഞ പ്രതിയുടെ മകളും ഭർത്താവും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓയൂർ മീയന പുല്ലേരിയിൽ വീട്ടിൽ മുഹമ്മദ് റാഫിയാണ് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. മുഹമ്മദ് റാഫിയുടെ മകൾ നെടുമൺകാവ് കരീപ്രയിൽ താമസിക്കുന്ന റാഫിന...

വനിതാ സുഹൃത്തിനെ കാണാന്‍ പോയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍; സംഭവം കോഴിക്കോട്ട്‌

കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശനം നടത്തി എന്നതിന്റെ പേരില്‍ കോഴിക്കോട്ടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കി കേരള പോലീസ്. കണ്‍ട്രോള്‍ റൂമിലെ ഉമേഷ് വള്ളിക്കുന്ന് എന്ന സി.പി.ഒയ്ക്കാണ് സദാചാര പോലീസ് ചമഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍...
Advertismentspot_img

Most Popular

G-8R01BE49R7